നാട്ടിൽ പെണ്ണിനെയും കുട്ടിയെയും പറ്റിച്ച് വിദേശത്ത് കുടുംബമായി ജീവിച്ച അയാൾക്ക് കാലം കൊടുത്ത മറുപടി…

ഒരേയൊരു പൊന്നുമോളെ മടിയിലിരുത്തി പാല് കൊടുത്തുകൊണ്ടിരുന്ന സമയത്താണ് അനിയന്റെ വീഡിയോ കോൾ വന്നത്. ഉടനെ തന്നെ മോളെ മടിയിൽ തന്നെ കിടത്തി പാലു കൊടുക്കൽ നിർത്തിയിട്ട് അനിയന്റെ കോൾ അറ്റൻഡ് ചെയ്തു. അങ്ങനെ അനിയനോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് അനിയൻ മൊബൈൽ ഫോണിന്റെ ബാക്ക് ക്യാമറ ഓൺ ആക്കി ഒരാളെ കാണിച്ചുതന്നത്.

   

ഇടിവെട്ട് ഏറ്റതുപോലെയായി. ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത ഒരു കാഴ്ച. അതേ ഒന്നുകൂടി നോക്കി ആളെ വ്യക്തത വരുത്തി. ഫൈസലിക്ക തന്നെ. എന്നാലും എന്താണിത് സംഭവിച്ചത്. ഇക്കയുടെ കൂടെ മറ്റൊരു സ്ത്രീയും കുഞ്ഞും. അവളുടെ തോളിൽ കൈകോർത്തുകൊണ്ടാണ് ഇക്ക നിൽക്കുന്നത്. ഏറെ സങ്കടം ഉണ്ടായെങ്കിലും അത് പുറത്തു കാണിക്കാൻ അടക്കം സാധിച്ചില്ല. അനിയൻ ഇപ്പോൾ ജിദ്ദയിലാണ് ഉള്ളത്. അവിടെ തന്നെയാണ് ഫൈസലിയും ഉള്ളത്.

ഫൈസലിക്കയുടെ കൂട്ടുകാരന്റെ കമ്പനിയിലായിരുന്നു അനിയനെ ഒരു ജോലി തരപ്പെടുത്തിയത്. ഞാൻ ജാസ്മിൻ എനിക്ക് 18 വയസ്സ് ആകുന്നതിനു മുൻപ് പ്ലസ്ടുവിൽ പഠിക്കുമ്പോഴാണ് നാട്ടിലെ വലിയ പ്രമാണിയായ മൊയ്തീൻ ഹാജിയുടെ മകന്റെ വിവാഹാലോചന വന്നത്. അത് വളരെ നല്ല ആലോചനയാണെന്ന് മനസ്സിലാക്കി ഉപ്പ അതിനെ സമ്മതം നൽകുകയായിരുന്നു. മൂന്നു മക്കളാണ് എന്നെ കൂടാതെ ഒരു അനിയത്തിയും അനിയനും കൂടിയുണ്ട്. ഏറെ കഷ്ടപ്പെട്ടിട്ടാണ് ഉപ്പ ഞങ്ങൾ ഏവരെയും വളർത്തിയിരുന്നത്.

അങ്ങനെ വിവാഹം ഉറപ്പിക്കുമ്പോൾ തന്നെ തീരുമാനിച്ചിരുന്നു 18 വയസ്സായാൽ വിവാഹം എന്ന്. അങ്ങനെ പതിനെട്ടാമത്തെ വയസ്സ് തികയുന്ന അന്നുതന്നെയായിരുന്നു ഞങ്ങളുടെ വിവാഹം നടന്നതും. വിവാഹം കഴിക്കുന്നതിനു മുൻപ് തന്നെ അയാൾ അയാളുടെ ഭാര്യയോട് പെരുമാറുന്നത് പോലെയാണ് എന്നോട് പെരുമാറിയിരുന്നത്. ഒടുക്കത്തെ ശാഠ്യവും വാശിയും ആയിരുന്നു. ആരോടും ഞാൻ സംസാരിക്കാൻ പാടില്ലായിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.