ഏവർക്കും മാതൃകയായി ഒരു ഓട്ടോ ഡ്രൈവർ ചെയ്തത് എന്താണെന്ന് കണ്ടോ…

ഇന്നത്തെ ലോകത്തുള്ള എല്ലാ മനുഷ്യരും ഒരുപാട് സ്വാർത്ഥനായിരിക്കുകയാണ്. സ്വർണ്ണത്തിനും പണത്തിനും ആണ് ഇന്ന് എല്ലാവരും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത്. അതുകൊണ്ടുതന്നെ ആരുടെ എന്ത് വസ്തുവും കളഞ്ഞു കിട്ടിയാലും നാം അത് തിരിച്ചു കൊടുക്കാൻ നാം എന്നല്ല പലരും തിരിച്ചു കൊടുക്കണം എന്ന് ചിന്തിക്കാറില്ല. തനിക്ക് കിട്ടുന്നത് എത്രയും പെട്ടെന്ന് തന്നെ സ്വന്തമാക്കാനും അതുവഴി വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കാനും ആണ് ഓരോ വ്യക്തിയും ശ്രമിക്കുന്നത്.

   

നഷ്ടപ്പെട്ടുപോയ വ്യക്തിയുടെ വേദന ഓർക്കാതെ ലഭിച്ചവന്റെ സന്തോഷം മാത്രമാണ് ഇന്നത്തെ ലോകത്തെ മനുഷ്യർ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ ഇന്ന് കളഞ്ഞു കിട്ടിയ പല വസ്തുക്കളും അതിന്റെ ഉടമസ്ഥർക്ക് തിരിച്ചു ലഭിക്കാറില്ല. ഒരു ഓട്ടോ ഡ്രൈവറുടെ ജീവിതത്തിൽ ഉണ്ടായ മറക്കാനാവാത്ത ഒരു സംഭവമാണ് ഇത്. അയാളുടെ പേര് ശരവണ കുമാർ എന്നായിരുന്നു. ചെന്നൈയിൽ ഓട്ടോ ഡ്രൈവർ ആയി ജോലി നോക്കിയിരുന്നു അദ്ദേഹം ഒരു ദിവസം പതിവുപോലെ ഓട്ടോയുമായി തെരുവിൽ ഇറങ്ങി.

അന്ന് അദ്ദേഹത്തിന്റെ ഓട്ടോയിൽ വന്നു കയറിയ വ്യക്തിയുടെ കൈവശം ഒരു ബാഗ് ഉണ്ടായിരുന്നു. ആ വ്യക്തി ഓട്ടോയിൽ കയറിയത് മുതൽ ഓട്ടോയിൽ നിന്ന് ഇറങ്ങുന്നത് വരെ ഒരു ഫോണിൽ ആരോടും സംസാരിക്കുന്നുണ്ടായിരുന്നു. അദ്ദേഹം ഇറങ്ങാനുള്ള സ്ഥലം എത്തിയപ്പോൾ അവിടെ ഇറങ്ങുകയും ചെയ്തു. അങ്ങനെ ശരവണ കുമാർ തിരിച്ച് വീട്ടിലേക്ക് എത്തി.

എന്നാൽ അദ്ദേഹത്തിന്റെ വണ്ടിയിൽ ഒരു ബാഗ് ഇരിക്കുന്നത് കണ്ടു. അപ്പോൾ അയാൾക്ക് മനസ്സിലായി മുൻപ് ഓട്ടോയിൽ കയറിയ വ്യക്തിയുടേതാണ് ഈ ബാഗ് എന്ന്. എന്നാൽ ബാക്ക് നഷ്ടപ്പെട്ട വ്യക്തിയും അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയതിനുശേഷം ആണ് ബാഗ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. ആ ബാഗിൽ 50 പവൻ അടങ്ങുന്ന സ്വർണം ഉണ്ടായിരുന്നു. ഏറെക്കുറെ 20 ലക്ഷത്തോളം വിലമതിക്കുന്ന ആ സ്വർണം ഉറപ്പായും നഷ്ടപ്പെട്ടുപോയി എന്ന് അദ്ദേഹത്തിന് ഉറപ്പായി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.