ഉർവശിയുടെ മകൾ കുഞ്ഞാറ്റ ഇപ്പോൾ എങ്ങനെയിരിക്കുന്നു എന്നറിയാമോ…

സിനിമ സീരിയൽ രംഗത്തുള്ള നടീനടന്മാരുടെ വിശേഷങ്ങൾ അറിയുന്നതിനേക്കാൾ പ്രിയമാണ് ഇന്ന് സോഷ്യൽ മീഡിയയിലൂടെ അവരുടെ മക്കളുടെ വിശേഷങ്ങൾ അറിയുന്നതിന്. ആദ്യകാല നടീനടന്മാരുടെ മക്കൾ ഇപ്പോൾ വളരെയേറെ വളർന്നു കഴിഞ്ഞു. അവർ ഇപ്പോൾ വിദേശത്തും സ്വദേശത്തും ആയി പഠന മേഖലകളിലും തൊഴിൽ മേഖലകളിലും ആണ് ഇപ്പോൾ നിലകൊള്ളുന്നത്. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങൾ അറിയാനാണ് പ്രേക്ഷകർക്ക് ഇന്ന് ഏറെ ഇഷ്ടം.

   

അതുകൊണ്ടുതന്നെ പലരുടെയും മക്കൾ സോഷ്യൽ മീഡിയയിൽ പലതരത്തിലും പ്രത്യക്ഷപ്പെടാറുണ്ട്. അവരുടെ വിശേഷങ്ങൾ എല്ലാം പങ്കുവയ്ക്കാറുമുണ്ട്. അത്തരത്തിൽ സിനിമാരംഗത്ത് നിലനിൽക്കുന്ന ഉർവശി കൽപ്പന കലാരഞ്ജിനി തുടങ്ങിയ ഈ സഹോദരിമാരുടെ മക്കളിൽ കൽപ്പനയുടെ മകൾ മാത്രമാണ് സിനിമയിൽ ഇപ്പോൾ ശോഭിച്ചിരിക്കുന്നത്. ശ്രീമയി എന്ന് അറിയപ്പെടുന്ന കൽപ്പനയുടെ ഏക മകളാണ് സിനിമയിൽ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

എന്നാൽ ഒരു ഉർവശിയുടെയും കലാ രഞ്ജിനിയുടെയും മക്കൾ വിദേശത്ത് പഠന മേഖലകളിലും തൊഴിൽ മേഖലകളും ആണ് ഇപ്പോൾ ഉള്ളത്. ഉർവശിയുടെ മകൾ തേജാലക്ഷ്മി എന്ന പേരുള്ള കുഞ്ഞാറ്റ ഇപ്പോൾ ഏറെ ഗ്ലാമർ ലുക്കിലാണ് പൊതുജനങ്ങളുടെ മുൻപാകെ പ്രത്യക്ഷപ്പെടുന്നത്. ഏറെ സുന്ദരിയായ ഇവൾ ഇപ്പോൾ വിദേശത്ത് പഠിച്ചു കൊണ്ടിരിക്കുകയാണ്. കുഞ്ഞാറ്റയുടെ അച്ഛനായ മനോജ് കെ ജയന്റെ രണ്ടാം വിവാഹത്തിലുള്ള മകളാണ് ശ്രേയ. ശ്രേയയും കുഞ്ഞാറ്റയും.

ഇപ്പോൾ വിദേശത്ത് എംബിയെ പഠനം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇരുവരും ഒരുമിച്ചാണ് പഠിച്ചിരുന്നത്. ആദ്യം എംബി എ ബിരുദം നേടിയത് ശ്രേയയാണ്. എന്നാൽ ഇത് ഏറെ ആഘോഷമാക്കിയത് സഹോദരിയായ തേജലക്ഷ്മി എന്നറിയപ്പെടുന്ന കുഞ്ഞാറ്റ തന്നെയാണ്. അതുകൊണ്ടുതന്നെ തന്റെ സഹോദരങ്ങളുടെ വിജയത്തിൽ ഏറ്റവും അധികം സന്തോഷിക്കുന്നതും കുഞ്ഞാറ്റ തന്നെയാണ്. ശ്രേയയെ കൂടാതെ കുഞ്ഞാറ്റയ്ക്ക് 2 സഹോദരന്മാർ കൂടിയുണ്ട്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.