അമ്മയുടെ തോളിൽ ചാഞ്ഞു ശാന്തയായി ഉറങ്ങുന്ന കുഞ്ഞാവയെ കണ്ടില്ലേ. എന്ത് ക്യൂട്ട് ആണല്ലേ…

അമ്മ എന്ന സത്യം ആർക്കും വർണിച്ചു മനസ്സിലാക്കാൻ കഴിയുന്ന ഒന്നല്ല. എത്രമേൽ വർണ്ണിച്ചാലും മതിവരാത്ത അത്രയേറെ വർണ്ണന പാടവമുള്ള ഒരു തലക്കെട്ട് തന്നെയാണ് അമ്മ. അതെ അതൊരു സത്യം തന്നെയാണ്. അമ്മയുടെ സ്നേഹം ആർക്കാണ് അനുഭവിച്ചറിയാൻ ഇഷ്ടമല്ലാത്തത്. ഓരോ വ്യക്തിയും അമ്മയുടെ സ്നേഹം അനുഭവിച്ചറിഞ്ഞവരായിരിക്കും. എത്ര തന്നെ വളർന്നാലും അമ്മ എന്നും അമ്മ തന്നെയാണ്. അതുപോലെ തന്നെയാണ് അമ്മയ്ക്കും അമ്മയുടെ മക്കൾ.

   

എത്രയേറെ വളർന്നാലും എത്രയേറെ തൊഴിൽ നേടിയാലും എത്ര ഉയരങ്ങൾ എത്തിപ്പിടിച്ചാലും തന്റെ കുഞ്ഞുങ്ങൾ എന്നും പൊന്നോമനകളും കൊച്ചു കുഞ്ഞുങ്ങളും തന്നെയാണ്. അവർ വളർന്നു വലുതായി എന്ന് അമ്മമാരുടെ മനസ്സ് ഒരിക്കലും വിശ്വസിക്കില്ല. കാരണം അമ്മയ്ക്ക് പകരം അമ്മ മാത്രമേയുള്ളൂ. അമ്മ സ്നേഹിക്കുന്നതുപോലെ മറ്റാർക്കും കുഞ്ഞുങ്ങളെ സ്നേഹിക്കാനായി സാധിക്കില്ല. ഒരു അച്ഛൻ എത്രയേറെ തന്റെ മക്കൾക്ക് സ്നേഹം കൊടുത്താലും അമ്മയുടെ സ്നേഹത്തോളം വരില്ല.

അമ്മയുടെ കരുതലോളം വരില്ല ഒന്നും തന്നെ. പോറ്റമ്മ എത്ര തന്നെ ചമഞ്ഞാലും ഒരിക്കലും പെറ്റമ്മയാവില്ല. പെറ്റമ്മയോളം വരാനായി ഒരു വളർത്തമ്മയ്ക്കും സാധിക്കില്ല. അത്രയേറെ സ്നേഹമാണ് ഒരു പെറ്റമ്മയ്ക്ക് ഉണ്ടാവുക. ഒരു ഫ്ലൈറ്റിനകത്ത് തന്റെ കുഞ്ഞിനെ ഉറക്കാനായി തെക്കുവടക്ക് നടക്കുന്ന അമ്മയുടെ ദൃശ്യമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. എത്രയേറെ ശാന്തയായിട്ടാണ് ആ കുഞ്ഞ് അമ്മയുടെ തോളിൽ കിടന്ന് ഉറങ്ങുന്നത്.

അത്രയേറെ ശാന്തതയോടെ അവളെ ഒരിക്കലും കാണാനായി സാധിക്കില്ല. സഹിച്ച് ആ വിമാനത്തിലൂടെ അങ്ങ് നടന്നുകൊണ്ടിരിക്കുകയാണ് ആ അമ്മ. എല്ലാവരും ശാന്തരായി അവനവന്റെ സീറ്റിൽ ഇരിക്കുമ്പോൾ അത്രയേറെ സഹിച്ച് ആ യാത്ര വേളയിൽ തന്റെ കുഞ്ഞിനെയും എടുത്ത് അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരിക്കുകയാണ്അവർ. ആ അമ്മയുടെ തോളിൽ സമാധാനത്തോടെ തലചായ്ച്ചു കിടക്കുകയാണ് ആ പൊന്നോമന. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.