കേട്ട് കേൾവി ഇല്ലാത്ത കാര്യമാണ് ഇതെങ്കിലും കേട്ടത് സത്യം തന്നെ…

എന്തു വാങ്ങിയാലും മറ്റൊന്ന് സൗജന്യമായി ലഭിക്കുന്ന ഒരു മാർക്കറ്റിംഗ് തന്ത്രമുണ്ട്. അത്തരത്തിൽ ഒരു മാർക്കറ്റിംഗ് തന്ത്രവും ആയിട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു യുവതി എത്തിയിരിക്കുന്നത്. ഒരു വീട് വാങ്ങിയാൽ ഒരു സുന്ദരിയായ യുവതി സൗജന്യമായി ലഭിക്കും. അതായത് അവളെ ഭാര്യയായി ലഭിക്കും എന്നാണ് പറയപ്പെടുന്നത്. ഇത്തരത്തിൽ 2015 പുറത്തിറങ്ങിയ ഒരു പരസ്യമായിരുന്നു ഇത്.

   

ഒരു വീടിന്റേതാണ് ഈ പരസ്യം. ഈ വീട് വാങ്ങുന്നവർക്ക് ഒരു സുന്ദരിയായ ഭാര്യയെയും സൗജന്യമായി ലഭിക്കും. രണ്ട് ബെഡ്റൂമുകളും രണ്ട് ബാത്റൂമുകളും ഒരു ഹാളും പോണ്ടിംഗ് ഏരിയയും ഫിഷിങ് ഏരിയയും കാർ പാർക്കിംഗ് ഏരിയയും ഒക്കെയുള്ള ഒരു വളരെ വലിയ വീടാണ് വില്പനയ്ക്ക് ഇട്ടിരിക്കുന്നത്. 75,000 ഡോളർ ആണ് ഇതിനെ വിലകൽപ്പിച്ചിരിക്കുന്നത്. ഭർത്താവ് മരിച്ച വിധവയായി തീർന്ന വിന്നാലിയ എന്ന സ്ത്രീയാണ് ഇത്തരത്തിൽ വീട് വില്പനയ്ക്ക് ഇട്ടിരിക്കുന്നത്.

സ്ലീമെൻ ബ്യൂട്ടിപാർലറിൽ വർക്ക് ചെയ്യുന്ന ഇവർ 2015 ലാണ് ഇത്തരത്തിൽ ഒരു പരസ്യം കൊടുത്തിരിക്കുന്നത്. എന്നാൽ ഈ പരസ്യം കണ്ട് പലരും വീടു വാങ്ങാൻ എത്തിയിരുന്നുവെങ്കിലും ഇതുവരെയായിട്ടും ഈ കച്ചവടം നടന്നിട്ടില്ല. അതുകൊണ്ടുതന്നെ ഈ പരസ്യം തീർത്തും സത്യമാണ് എന്നാണ് പറയപ്പെടുന്നത്. ഇപ്പോഴും ഈ വീട് വില്പനയ്ക്ക് ഇട്ടിരിക്കുക തന്നെയാണ്.

ഈ സ്ത്രീയെ നേരിൽ കാണുകയോ വിൽപ്പന നടത്തുകയോ ചെയ്യുമ്പോൾ ഈ പറഞ്ഞിരിക്കുന്ന തുകയിൽ നിന്ന് വിലപേശലുകൾ ഒരിക്കലും നടക്കില്ല. എന്നാണ് പറയപ്പെടുന്നത്. ഈ വീട് വാങ്ങുന്നവർക്ക് ഈ വീടിനോടൊപ്പം ഈ സ്ത്രീയെ സ്വന്തമാക്കാനും സാധിക്കും. ഈ വീട് വാങ്ങാൻ തയ്യാറാവുന്നവർക്ക് ഈ സ്ത്രീയെ പ്രൊപ്പോസ് ചെയ്യാനും സാധിക്കും. അങ്ങനെ ഇവരെ വിവാഹം കഴിക്കാനും കഴിയും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.