ഒരിക്കൽ കത്തിച്ച വിളക്കു തിരി പിന്നീട് എന്ത് ചെയ്യണമെന്ന് നിങ്ങൾക്കറിയാമോ…

ഹൈന്ദവ പാരമ്പര്യം അനുസരിച്ച് ഓരോ ഹൈന്ദവ വീടുകളിലും വിളക്ക് കത്തിക്കുന്ന പതിവുണ്ട്. ഇത്തരത്തിൽ വിളക്കുകൾ കത്തിക്കുമ്പോൾ ലക്ഷ്മിദേവിയെ വിളിച്ചുവരുത്തുന്നു എന്നാണ് പറയപ്പെടുന്നത്. ഇത്തരത്തിൽ വിളക്ക് കത്തിക്കുന്നത് വഴി വീടുകളിൽ നല്ല രീതിയിൽ ഐശ്വര്യം വിളയാടുകയും ചെയ്യുന്നു. ഓരോ വീടുകളിലും സ്ത്രീകൾ രാവിലെയും വൈകിട്ടും വിളക്കുകൾ തെളിയിക്കാറുണ്ട്. രാവിലത്തെ വിളക്കിൽ കിഴക്കോട്ട് ഒരു തിരിയിട്ടും വൈകിട്ടത്തെ.

   

വിളക്കിൽ കിഴക്കോട്ടും പടിഞ്ഞാറോട്ടുമായി രണ്ടുതരികൾ ആണ് കത്തിക്കാറുള്ളത്. ഇത്തരത്തിൽ വിളക്ക് കത്തിക്കുന്നത് രാവിലെ പ്രഭാതം സൂര്യൻ കിഴക്കു ഉദിച്ചു വരുന്നതിനും വൈകീട്ട് സൂര്യൻ പടിഞ്ഞാറ് അസ്തമിക്കുന്നതിനേയും സൂചിപ്പിച്ചുകൊണ്ടാണ്. ഇത്തരത്തിൽ ചെയ്യുന്നത് എന്നാൽ സ്ത്രീകൾ രാവിലെയും വൈകിട്ടും വിളക്ക് തെളിയിക്കുന്നതിനു മുൻപായി കുളിച്ച് ശുദ്ധി വരുത്തിയതിനുശേഷം വേണം ഇത്തരത്തിൽ ചെയ്യാൻ. അതുപോലെ തന്നെ ഒരു പ്രാവശ്യം വിളക്കിൽ ഉപയോഗിച്ച് രണ്ടാം പ്രാവശ്യം ഉപയോഗിക്കാമോ.

എന്ന് പലർക്കും തോന്നുന്ന ഒരു സംശയം തന്നെയാണ്. എന്നാൽ ഒരിക്കലും ഉപയോഗിച്ച് രണ്ടാമത്തെ പ്രാവശ്യം ഉപയോഗിക്കാൻ പാടുള്ളതല്ല. അതുകൊണ്ടുതന്നെ ഒരിക്കൽ ഉപയോഗിച്ച്തിരി പുറത്തേക്ക് വലിച്ചെറിയാനും പാടില്ല. ഇത്തരത്തിൽ പുറത്തേക്ക് വലിച്ചെറിയപ്പെടുന്ന തിരി ആരെങ്കിലും ചവിട്ടി നശിപ്പിക്കുന്നതിന് നിന്നിക്കുന്നതിനോ അല്ലെങ്കിൽ ഏതെങ്കിലും പക്ഷി മൃഗാദികൾ അതെടുത്ത് തിന്നുന്നതിനു കാരണമാകുന്നു. ഇത് വളരെയധികം ദോഷം കൊണ്ടുവരുന്നു.

അതുകൊണ്ട് തന്നെ ഇത്തരത്തിൽ വീട്ടിൽനിന്ന് ഉപേക്ഷിക്കുന്ന തിരികൾ ഒരു പാത്രത്തിൽ അടച്ച് സൂക്ഷിക്കേണ്ടതാണ്. ഇങ്ങനെ അടച്ച് സൂക്ഷിക്കുന്ന തിരികൾ എല്ലാം ചേർത്ത് ആഴ്ചയുടെ അവസാനത്തിൽ നാം വീടുകളിൽ സാമ്പ്രാണിത്തിരി പുകയ്ക്കുന്നതിനോടൊപ്പം തന്നെ ഇട്ട് പുകക്കേണ്ടതാണ്. ഇതിൽ നിന്ന് വരുന്ന പുക വീടിന് ചുറ്റും വീടിനകത്തും വ്യാപിപ്പിക്കേണ്ടതാണ്. ഇത്തരത്തിൽ ചെയ്യുകയാണെങ്കിൽ വീട്ടിൽ നല്ല ഐശ്വര്യം ഉണ്ടാകുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.