ഈ പറയുന്ന അഞ്ചുനാളുകൾ ഒരു കാരണവശാലും ശിവ ആരാധന മുടക്കാൻ പാടുള്ളതല്ല
ജീവിതത്തിലെ പല ദുരന്തങ്ങളിൽ നിന്നും പരമശിവൻ തന്റെ ഭക്തരെ എളുപ്പം സഹായിക്കുന്നതാണ് ശനി ദോഷം ജീവിതത്തിൽ പല രൂപങ്ങളിൽ നമുക്ക് വന്നുചേരുന്നു ശനി ദോഷഫലം കുറയ്ക്കാൻ നിത്യവും പരമശിവനെ ഭജിക്കുന്നത് ഉത്തമമാകുന്നു. മേടം രാശി …