അനാഥമന്ദിരത്തിൽ മാതാപിതാക്കളെ ആക്കുന്ന എല്ലാ മക്കളും ഇതെന്തായാലും അറിഞ്ഞിരിക്കുക

അച്ഛന് മരുന്ന് വാങ്ങണം അതിനായി എന്ത് കഷ്ടപ്പെടാനും തയ്യാർ ഇതൊരു മകന്റെ വാക്കുകളാണ് അച്ഛനോടുള്ള സ്നേഹത്തിന്റെ യഥാർത്ഥ കഥ. എഴുന്നേൽക്കാൻ പോലും ആവാതെ കിടന്നു കിടപ്പിലുള്ള അച്ഛന് മരുന്ന് വാങ്ങാനും ഭക്ഷണം വാങ്ങാനും അവൻ കഷ്ടപ്പെടുകയാണ് സ്കൂൾ വിട്ടു വന്നിട്ട് ആക്രി പറക്കി വിറ്റിട്ടുള്ള കാശ് കൊണ്ടാണ് അച്ഛൻ മരുന്നും ഭക്ഷണവും അവൻ വാങ്ങിക്കുന്നത് ഭക്ഷണം അവൻ തന്നെ ഭാഗം ചെയ്യും.

   

എന്ന രീതിയിൽ അവൻ നല്ല രീതിയിൽ അച്ഛനെ ഭക്ഷണം ഉണ്ടാക്കി കൊടുക്കും. ഇന്നത്തെ കാലത്ത് മാതാപിതാക്കളെ കൊണ്ട് ശല്യം തോന്നുന്ന ആളുകൾ ഈ കുഞ്ഞും ബാലന്റെ കാൽക്കൽ അവർ ഒന്ന് വീഴേണ്ടതാണ്. അത്ര മനോഹരമായാണ് അവൻ അവന്റെ പിതാവിനെ നോക്കുന്നത്. ഇന്നത്തെ തലമുറ എല്ലാവരും തന്നെ മാതാപിതാക്കൾ ഭാരമായി തോന്നുന്ന സമയത്ത് അവരെ ഓൾഡേജ് ഹോം പോലെയുള്ള.

സ്ഥലങ്ങളിൽ ഉണ്ടാക്കുകയാണ് പതിവ് അപ്പോഴാണ് ഈ കുഞ്ഞു ബാലൻ തന്റെ അച്ഛനെ പൊന്നുപോലെ നോക്കുന്നത്. തളർന്നു കിടക്കുന്ന അച്ഛൻ അവൻ ഒരു ഭാരമല്ല കഴിയുന്നത് പോലെ ഭക്ഷണം പാകം ചെയ്യുന്നതും ഈ കൊച്ചു മിടുക്കനാണ് പാകം ചെയ്യുന്നത് മാത്രമല്ല അച്ഛനെ കൂട്ടുന്നതും ഈ ദൈവതുല്യനായ മനസ്സുള്ള മകനാണ്.

ആ കുഞ്ഞിനോട് എങ്ങനെയാണ് നിനക്ക് ഇതൊക്കെ ചെയ്യാൻ പറ്റുന്നത് എന്ന് ചോദിച്ചു കഴിഞ്ഞപ്പോൾ പറഞ്ഞ മറുപടി ഇതായിരുന്നു അച്ഛനാണ് എനിക്ക് എല്ലാം ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കുന്നത് ഇതുകണ്ടൊക്കെ തന്നെയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.