ഈ പറയുന്ന അഞ്ചുനാളുകൾ ഒരു കാരണവശാലും ശിവ ആരാധന മുടക്കാൻ പാടുള്ളതല്ല

ജീവിതത്തിലെ പല ദുരന്തങ്ങളിൽ നിന്നും പരമശിവൻ തന്റെ ഭക്തരെ എളുപ്പം സഹായിക്കുന്നതാണ് ശനി ദോഷം ജീവിതത്തിൽ പല രൂപങ്ങളിൽ നമുക്ക് വന്നുചേരുന്നു ശനി ദോഷഫലം കുറയ്ക്കാൻ നിത്യവും പരമശിവനെ ഭജിക്കുന്നത് ഉത്തമമാകുന്നു. മേടം രാശി മേടം രാശി ലഗ്നമായി ജനിച്ചവർക്കും അശ്വതി ഭരണി കാർത്തിക ആദ്യപാദം എന്നീ നക്ഷത്രക്കാരും പരമശിവനെ നിത്യവും വജിക്കുന്നത് ഉത്തമമാകുന്നു.

   

ഇവർ ശിവക്ഷേത്രത്തിൽ നിത്യവും ദർശനം നടത്തുന്നതും ശിവഭജനം ചെയ്യുന്നതും ധാര നടക്കുന്നതും ഉത്തമമാകുന്നു. അതിനാൽ ഇവർ എന്നും പരമശിവനെ ബജിക്കുകയും സ്മരിക്കുകയും ചെയ്യണം. ഇടവം രാശി ലഗ്നമായി ജനിച്ചവരും കാർത്തിക അവസാന മൂന്നു പാദം രേ രോഹിണി മകീരം ആദ്യരണ്ട് പാദങ്ങളുള്ള നക്ഷത്രക്കാരും നിത്യവും ശിവഭജനം നടത്തുന്നതും ശിവക്ഷേത്ര ദർശനം നടത്തുന്നതും ഉത്തമമാകുന്നു.

അതിനാൽ ഈ ശാരീരിക പ്രശ്നങ്ങൾക്ക് ശിവഭജനത്തിലൂടെ പ്രതിവിധി ലഭിക്കുന്നതുമാണ് അതിനാൽ ഈ രാശിക്കാർ നിത്യവും ശിവഭജനം നടത്തുന്നത് ഉത്തമമാകുന്നു. കർക്കിടകം പുണർതം നക്ഷത്രത്തിന്റെ കാൽഭാഗം പൂയം ആയില്യം എന്നീ നക്ഷത്രക്കാരും കർക്കടകം രാശി ലഗ്നമായി വരുന്നവരും പരമശിവനെ നിത്യവും ഭജിക്കേണ്ടതാണ് ഇതിൽ പുണർതം നക്ഷത്രം ശ്രീരാമദേവന്റെ നക്ഷത്രം.

ആകുന്നു ശ്രീരാമസ്വാമിയുടെ നാഥൻ പരമശിവനാണ് എന്ന് പറയപ്പെടുന്നു നക്ഷത്രം പരമശിവന്റെ പുത്രനായ സുബ്രഹ്മണ്യ സ്വാമിയായും ആയില്യം നക്ഷത്രക്കാർ നാഗദേവതകളുമായും ബന്ധമുള്ള നക്ഷത്രങ്ങൾ ആകുന്നു അതിനാൽ ഈ രാശിയിൽ വരുന്ന നക്ഷത്രക്കാർ നാഗക്ഷേത്ര ദർശനം നടത്തുന്നതും പരമശിവനെ ഉപാസിക്കുന്നതും ഉത്തമമാകുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.