ഇങ്ങനെ ഒരു അമ്മയ്ക്കും ഉണ്ടാകരുതേ എന്നുള്ള പ്രാർത്ഥനയാണ് ഒരു ഡോക്ടറുടെ സങ്കടകരമായ ഒരു കുറിപ്പ്

അമ്മ എന്നാൽ ഭൂമിയിലെ ദൈവമാണ്. തന്റെ മക്കൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും തൃജിക്കാൻ തയ്യാറാക്കുന്നവരാണ് അമ്മമാർ. 14 വർഷം കാത്തിരുന്നെത്തിയ കുഞ്ഞ് അതിഥിയെ വരവേൽക്കാൻ വേദന കടിച്ചമർത്തി പ്രസവ വേദനയിൽ പുളയുന്ന ആ അമ്മയോട് കണ്ണുനിറഞ്ഞ ഡോക്ടർ ചോദിച്ചു. പ്രസവം വലിയ പ്രയാസകരമായ ഒന്നാണ് രണ്ടുപേരിൽ.

   

ഒരു ആളെ മാത്രമേ ഞങ്ങൾക്ക് രക്ഷിക്കാൻ ആകൂ. ചോദ്യം കേൾക്കേണ്ട സമയം തന്നെ അമ്മ ഒറ്റ മറുപടി എന്റെ കുഞ്ഞിനെ രക്ഷിക്കൂ ഞാൻ ജീവിച്ചിരുന്നില്ലെങ്കിലും എന്റെ കുഞ്ഞു ജീവിക്കണം. ഒരു ഡോക്ടറുടെ ചങ്കിടിപ്പോള് കൂടിയ ഒരു കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. നിരവധി കേസുകൾ കൈകാര്യം ചെയ്യുന്ന ഞാൻ ആദ്യമായി ശങ്കുപൊട്ടിയ വേദനയിൽ മനസ്സ് തകർന്ന നിമിഷം പരിചരണത്തിലുള്ള.

ഒരു യുവതിയെ തനിക്ക് നഷ്ടമായി എന്തുകൊണ്ട് ഈ ഒരു സ്ത്രീയുടെ കാര്യം എന്നെ ഇത്രയും വിഷമിപ്പിച്ചത് എന്ന് ചോദിച്ചാൽ 14 വർഷം അവളൊരു കുഞ്ഞിക്കാലിനു വേണ്ടി കൊതിക്കുകയാണ് പല വഴികളും ശസ്ത്രക്രിയകളും ചെയ്തു. എങ്കിലും പ്രതീക്ഷയോടെ ചികിത്സ തുടർന്ന് അവളെ ഒടുവിൽ ദൈവം അനുഗ്രഹിച്ചു അത് ശാസ്ത്രത്തിനും അതീതമായിരുന്നു.

എന്നാൽ പ്രസവത്തിനുശേഷം അവൾ മരിച്ചില്ല തന്റെ പൊന്നോമനയെ ഒന്ന് ഉമ്മ വയ്ക്കുവാനും ആ കൈകളിൽ ഒന്ന് പിടിക്കാനും നമുക്ക് സാധിച്ചു അതിനുശേഷം ആ പൊന്നോമനയോട് ഒന്ന് മിണ്ടിയതിനു ശേഷം അവൾ മെല്ലെ കണ്ണുകൾ അടച്ചു അവൾ മരണത്തിന് കീഴിൽ അടങ്ങി. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.