നാലു വയസ്സുള്ള കുഞ്ഞിനെ കടിച്ചു കീറാൻ ഒരുങ്ങിയ പട്ടിയെ ഓടിച്ചുതുരത്തി ഒരു പൂച്ച

പൂച്ച ഓമനച്ചു വളർത്തുന്നവരാണ് നമ്മളിൽ കൂടുതൽ പേരും മൃഗങ്ങളിൽ വൃത്തിയുടെ കാര്യത്തിൽ പൂച്ചകൾക്ക് മുൻനിര സ്ഥാനം തന്നെയാണുള്ളത് എന്നാൽ പൂച്ചയെ ഇഷ്ടമല്ലാത്ത വരും കുറവല്ല കേട്ടോ പൂച്ചയെ ഇഷ്ടപ്പെടാത്തവരിൽ നിന്നുള്ള ആദ്യ ചോദ്യം ഇങ്ങനെയാകും പട്ടി ആണെങ്കിൽ കുരക്കുകയിലെയും ചെയ്യും എന്നാൽ പൂച്ചയോ നിങ്ങൾ ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാകും. ഇത്തരത്തിലുള്ള ചോദ്യങ്ങൾ. അത്തരത്തിൽ ഒരു പൂച്ച രക്ഷപ്പെടുത്തിയ.

   

നാലു വയസ്സുകാരന്റെ കഥയാണ് ഇന്ന് നിങ്ങൾക്കായി പങ്കുവെക്കാൻ പോകുന്നത് ഈ വളർത്തു പൂച്ചയെ വിശേഷിപ്പിക്കാനാകൂ. ആളത്ര ചില്ലറക്കാരനല്ല കേട്ടോ നാലു വയസ്സുകാരനെ കടിച്ചുകീറാൻ തുടങ്ങിയ നല്ല എമണ്ടൻ പട്ടിയെ തുരത്തിയാണ് താരമായി മാറിയിരിക്കുന്നത്. നാലു വയസ്സുകാരൻ തന്നെ വീടിനുമുമ്പിൽ കളിക്കുകയായിരുന്നു ആ സമയത്താണ് ഒരു വലിയ പട്ടി വന്ന് ആ കുഞ്ഞിനെ കടിച്ചു.

ശ്രമിച്ചു തുടങ്ങിയത് അങ്ങനെയുള്ള സമയത്ത് ഇതൊക്കെ കണ്ടുകൊണ്ടിരുന്ന പൂച്ച ഓടി വരികയും ആ പട്ടിയെ തുരുത്തുകയും ആണ് ഉണ്ടായത്. അപ്പോഴേക്കും വീട്ടിൽനിന്ന് മാതാപിതാക്കൾ ഓടിവന്നു. ആ കുഞ്ഞിന്റെ അച്ഛൻ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഈ വീഡിയോ പുറത്ത് വിട്ടത്. എന്തുതന്നെയായാലും ഇത്തരത്തിലുള്ള പൂച്ചകൾ നമ്മുടെ വീട്ടിലുള്ള അംഗത്തെ.

പോലെ തന്നെയാണ് ഒരാൾക്ക് എന്തെങ്കിലും തരത്തിലുള്ള അപകടങ്ങൾ സംഭവിക്കുമ്പോൾ അവർക്ക് പറ്റാവുന്ന രീതിയിൽ അവർ നമ്മളെ ഹെൽപ്പ് ചെയ്യാൻ ഒക്കെ മടിക്കാറില്ല. കുഞ്ഞിന്റെ അച്ഛനാണ് ഈ പൂച്ചയെ വളർത്തിയിരുന്നത് മാത്രമല്ല വളരെ മൃഗസ്നേഹി കൂടിയായിരുന്നു അവർ. തുടർന്ന് ഇതിനായി ഈ വീഡിയോ മുഴുവനായും കാണുക.