മരണപ്പെട്ട ഭാര്യയെ ഇപ്പോഴും നെഞ്ചോട് ചേർത്ത് പിടിച്ചിരിക്കുകയാണ് ഈ യുവാവ് കേട്ടവർ വരെ അത്ഭുതപ്പെട്ടുപോയി

തന്റെ ജീവന്റെ ജീവനായ ഭാര്യ മരിച്ചു ഭാര്യയോടുള്ള സ്നേഹം മൂത്ത് ഭർത്താവ് ചെയ്തത് കണ്ടോ കണ്ണുതള്ളി സോഷ്യൽ ലോകം. നമ്മുടെ പ്രിയപ്പെട്ടവരുടെ വേർപാട് നമുക്ക് ആർക്കും തന്നെ സഹിക്കാൻ പറ്റുന്നതല്ല. എന്നാൽ അപ്രതീക്ഷിതമായി മരണം അവരെ കവർന്നെടുക്കുമ്പോൾ നമ്മൾ അനുഭവിക്കുന്ന ശൂന്യത അത് വളരെ വലുതാണ് ജീവിതത്തെ നേരിടാൻ കഴിയാതെ.

   

കടുത്ത വിഷാദത്തിലേക്ക് നമ്മൾ പലപ്പോഴും കൂപ്പുകുത്താറുണ്ട്. 2023 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത് ഭാര്യ മരണപ്പെട്ട ശേഷം കുറച്ചൊന്നുമല്ല ലിവാനിന് കുറച്ചൊന്നുമല്ല തളർത്തിയത്. തന്റെ പ്രിയതമയുടെ ഓർമ്മകളിൽ അയവിറക്കിക്കൊണ്ട് രാവും പകലും തള്ളിനീക്കി. ഒടുവിൽ അവളില്ലാതെ തനിക്ക് ജീവിക്കാൻ കഴിയില്ല എന്നുള്ള സത്യം ലിവാൻ മനസ്സിലാക്കി ഭാര്യ മരിച്ച് അടക്കം ചെയ്ത ആ ഒരു കുഴി മാന്തുകയും.

അവിടുന്ന് അടക്കം ചെയ്തിട്ടുള്ള അവശിഷ്ടങ്ങൾ എല്ലാം തന്നെ വാരിയെടുത്ത് ഒരു നിർമ്മിക്കുകയുണ്ടായി അതും ഭാര്യയുടെ അതേ രൂപത്തിൽ. പിന്നീട് ആ ഒരു പ്രതിമ കെട്ടിപ്പിടിച്ചാണ് ലിവാൻ ചെലവഴിച്ചത് കിടക്കുമ്പോഴും എല്ലാം തന്നെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങും സംസാരിക്കും ഒരുപാട് നേരം ആ പ്രതിമയുമായി സമയം ചെലവഴിക്കും.

ഒരു പ്രണയവിവാഹം ആയിരുന്നില്ല അവരുടേത് മാതാപിതാക്കളുടെ ഇഷ്ടത്തിന് വിവാഹം കഴിക്കുകയായിരുന്നു ഇരുവരും. എന്നാൽ ജീവിതത്തിൽ ഇവർ കണ്ടുമുട്ടിയത് മുതൽ ഇവർ പ്രണയിക്കുകയായിരുന്നു. ഇവരുടെ എല്ലാ സുഖദുഃഖങ്ങളും ഒക്കെ പങ്കു വച്ചുകൊണ്ട അവർ ജീവിക്കുകയായിരുന്നു . തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.