വിവാഹദിനത്തിൽ അമ്മായമ്മ വിധവ എന്ന് പറഞ്ഞ് നാട്ടുകാർ അഭമാനിച്ചു എന്നാൽ വധു ചെയ്തത് കണ്ടോ

വിവാഹശേഷം വീട്ടിൽ കയറുന്ന ചടങ്ങിനിടെ വിധവയായ അമ്മ നിലവിളക്കുമായി മകനെയും മരുമകളെയും സ്വീകരിക്കാൻ എത്തിയപ്പോൾ അശ്ലീകരം എന്നു പറഞ്ഞ ബന്ധുക്കൾ. പിന്നീട് നടന്നത്കേ കണ്ടോ,.വിവാഹമെന്നത് ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ പ്രധാന ചടങ്ങ് തന്നെയാണ് വിശ്വാസമുള്ളവരും യുക്തിവാദികളും ഇന്നത്തെ കാലത്ത് വിവാഹത്തിന് നാളും പൊരുത്തവും ഒക്കെ നോക്കി നടത്തുന്നത് അനേകം.

   

ഉണ്ട് അതിൽ പ്രധാന കാരണം ചില അന്ധവിശ്വാസങ്ങളും പഴയകാല കാരണവന്മാരുടെയും ഒക്കെ തന്നെയാണ് എന്ന് പറയാം ഇന്നത്തെ കാലത്ത് കുറച്ച് വിശ്വാസമുള്ളവരെ അന്ധവിശ്വാസികളാക്കുന്ന നിരവധി വ്യാജ മന്ത്രവാദികളും പൂജാരികളും അനേകമുണ്ട് അതുപോലെ ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത്. രാജേഷ് എന്ന യുവാവിന്റെ വിവാഹദിനത്തിൽ സംഭവിച്ച കാര്യങ്ങളുടെ അനുഭവമാണ്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുള്ളത്. വളരെ ചെറുപ്പത്തിൽ തന്നെ അച്ഛനെ എനിക്ക് നഷ്ടമായി ജീവിതം നിന്നപ്പോൾ ഫാക്ടറിയിൽ ജോലിക്ക് പോയും ബാക്കിയുള്ള രാത്രി സമയങ്ങളിൽ തയ്യൽ ജോലികളിലൂടെയും എന്നെ വളർത്താനും പഠിപ്പിക്കാനും അമ്മ ഒരുപാട് കഷ്ടപ്പെട്ടു. എനിക്കൊരു ജോലി ആകുന്നത് വരെ അമ്മ ഈ കഷ്ടപ്പാടുകൾ തുടർന്നുകൊണ്ടിരുന്നു എനിക്ക് അമ്മയ്ക്കും അമ്മയ്ക്ക് ഞാനും മാത്രമായിരുന്നു കൂട്ട്.

ഞങ്ങൾ ഒരുവിധം മെച്ചപ്പെടുന്നത് വരെ ബന്ധുക്കൾ ഒക്കെ പേരിനു മാത്രമായിരുന്നു. എനിക്ക് വേണ്ടി പെണ്ണിനെയും അമ്മ തന്നെ അന്വേഷിക്കാൻ തുടങ്ങി ജോലിയുള്ളതും ജോലി ഇല്ലാത്തതും അങ്ങനെ ഒരുപാട് ആലോചനകൾ വന്നു പക്ഷേ ഞാൻ അന്വേഷിച്ചത് അമ്മയെ സ്നേഹിക്കുന്ന ഒരു പെണ്ണിനെയായിരുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.