പരേതനായ വ്യക്തി കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ നാട്ടിൽ പ്രത്യക്ഷനായി ഞെട്ടിത്തെറിച്ച് ഗ്രാമവാസികൾ
രണ്ടുമാസത്തിനുശേഷം ഇന്നലെ വൈകുന്നേരം ആണ് പരേതനായ വ്യക്തി പരിചയക്കാരുടെ മുന്നിലെത്തിയത് കഴിഞ്ഞമാസം 16ന് അടക്കം ചെയ്ത മൃതദേഹം ആയിരുന്നു അദ്ദേഹത്തിന്റെ പരിചയക്കാർക്കൊക്കെ തന്നെ വളരെയേറെ അത്ഭുതകരമായി കാരണം അടക്കം ചെയ്ത വ്യക്തിയെ എങ്ങനെയാണ് തിരിച്ചുവരിക …