ആ ഒരു പ്രതി ഇറങ്ങി വന്നപ്പോൾ ആ പോലീസ്കാർ വരെ ഞെട്ടിപ്പോയി കൂടെയുണ്ടായിരുന്ന ആളെ കണ്ടപ്പോൾ അവർ ഞെട്ടി

പോലീസുകാർ വരെ ഞെട്ടി നിന്ന ആ ഒരു സംഭവം ഒരു സൂപ്പർമാർക്കറ്റിൽ നിന്ന് ഭക്ഷണം മോഷ്ടിച്ച് പോവുകയായിരുന്നു പ്രതിയുടെ പിന്നാലെ പോയ ആ പോലീസുകാർ കണ്ടത് വളരെയേറെ ഞെട്ടിക്കുന്ന ഒരു കാഴ്ച തന്നെയാണ്. പ്രതിയുടെ പിന്നാലെ പോയ ആ പോലീസുകാർ ചൂണ്ടി പ്രതിയുടെ പുറത്തിറങ്ങാൻ പറഞ്ഞു. രണ്ട് കൈകളും പൊക്കി ആ പ്രതി പുറത്തിറങ്ങി വന്നു.

   

അതിനുശേഷം അദ്ദേഹത്തെ കീഴ്പ്പെടുത്തി വണ്ടിയിലേക്ക് കയറി അപ്പോഴാണ് ആ വണ്ടിയിൽ മറ്റാരോ ഉണ്ടെന്ന് മനസ്സിലാക്കിയത്. ശേഷം ആ പ്രതിയുടെ പുറത്തിറങ്ങാനായി പോലീസ് ആവശ്യപ്പെട്ടു. ആ ഇറങ്ങി വന്ന ആ ഒരു ആളെ കണ്ടു കഴിഞ്ഞപ്പോൾ പോലീസുകാരെ വരെ ഞെട്ടിപ്പോയി കാരണം ഒരു കൊച്ചു കുഞ്ഞായിരുന്നു അവൾ രണ്ട് കൈകൾ പൊക്കി ആ പിതാവിന്റെ പോലെ തന്നെ ഇറങ്ങിവന്നു.

കാരണം ആ ഒരു പ്രതി ആ കുഞ്ഞിന്റെ പിതാവായിരുന്നു. പിതാവിനെ എങ്ങനെയാണോ അവർ കൊണ്ടുപോയത് ആ ഒരു രീതിയിലായിരുന്നു ആ കുഞ്ഞികൾ വന്നത് രണ്ട് കൈകളും പൊക്കി ആ കുഞ്ഞ് വണ്ടിയിൽ നിന്നിറങ്ങി അവരുടെ മുൻപിലേക്ക് കരഞ്ഞുകൊണ്ടുവന്നു. പോലീസുകാർ ആ കുഞ്ഞിനെ കണ്ടപ്പോഴേക്കും ആ തോക്കുകൾ താഴേക്ക് മാറ്റി.

അതിനുശേഷം ചിരിച്ചുകൊണ്ട് ആ കുഞ്ഞിനോട് വിശേഷങ്ങൾ ചോദിച്ചു തന്റെ അച്ഛന്റെ കൂട്ടുകാരാണ് എന്നും അതേപോലെതന്നെ അച്ഛൻ ഞങ്ങളുടെ കൂടെ വരികയാണ് എന്നും ആ കുഞ്ഞിനോട് പറഞ്ഞു. മകൾ അമ്മയുടെ അടുത്തേക്ക് പോയിക്കോളു എന്ന് ആ പോലീസുകാർ പറഞ്ഞു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.