തടിയൻ എന്ന് കളിയാക്കി പറഞ്ഞവരുടെ മുൻപിൽ മറുപടിയുമായി 192 കിലോയിൽ നിന്ന് 82 കിലോ ആക്കി ആ പയ്യൻ

അതേകാലം ജീവിക്കില്ലെന്ന് വിദ്യയെഴുതിയ ഏറ്റവും തടി കൂടിയ ഒരു പയ്യൻ ആ പയ്യന്റെ പേരാണ് ആര്യ പ്രമാണ. എട്ടു വയസ്സുമുതലാണ് ഈ ഒരു അസുഖം ഇവർ കണ്ടു തുടങ്ങിയത് അമിതമായ ഭക്ഷണത്തിനുള്ള ആസക്തിയും അതേപോലെതന്നെ ശരീരത്ത് ഉണ്ടാകുന്ന അമിതമായ ഭാരവും ഈ കുഞ്ഞിന്റെ അവസ്ഥ തന്നെ മാറ്റിമറിച്ചു നടക്കാൻ വരെ കഴിയാത്ത അത്രയേറെ ഭാരമാണ് ആ കുഞ്ഞിന് വന്നത്.

   

എട്ടു വയസ്സുമുതൽ ഉണ്ടായ ഈ ഒരു പ്രശ്നം എല്ലാവരും ശ്രദ്ധിച്ചതാണ് ഈ ഒരു പ്രത്യേകതരം അസുഖമാണെന്നും മറ്റും മനസ്സിലായത് എന്തുതന്നെ ആയിക്കോട്ടെ അവസാനം ആ കുഞ്ഞിന് നടക്കാൻ പോലും പറ്റാതായി ശരീരഭാരം വർധിച്ചുകൊണ്ടിരുന്നു. ഇന്നത്തെ ആര്യഭനെ കണ്ടാൽ തീർച്ചയായിട്ടും നിങ്ങൾ ഒന്ന് ഞെട്ടും ഒരു ശസ്ത്രക്രിയയ്ക്ക് ശേഷം കൃത്യമായ വ്യായാമവും ഡയറ്റുകളും ശീലമാക്കിയ ആര് തന്റെ ശരീര ഭാരം.

192ൽ നിന്നും 82 ആയി കുറച്ചു ആരോഗ്യവും വീണ്ടെടുത്തു ഇഷ്ടമുള്ളതെല്ലാം ചെയ്യാം മനസ്സുവെച്ചാൽ നടക്കാത്തതായി ഒന്നുമില്ല എന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയാണ്. ആര്‍ക്കായാലും മനസ്സ് വയ്ക്കാത്തത് ഒന്നുമില്ല അവർക്ക് എല്ലാവർക്കും ചെയ്യാവുന്നതുമാണ് പക്ഷേ മനസ്സും വയ്ക്കണം എന്ന് മാത്രം അല്പം അധ്വാനം കൂടിയുണ്ടെങ്കിൽ തീർച്ചയായും.

തടി കുറയ്ക്കാം കാരണം 192 കിലോ ആവുക അതിൽനിന്ന് 82 കിലോ ആവുക. പറയുമ്പോൾ അത്ര ചെറിയ കാര്യമൊന്നുമല്ല. വളരെയേറെ കഷ്ടപ്പാടുകൾ തന്നെ ഇതിന്റെ പുറകിൽ വേണം എന്നാൽ മാത്രമാണ് ആഗ്രഹിക്കുന്ന ഈ തടിലേക്ക് അവനെ എത്താൻ സാധിക്കും . തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.