അമ്മയ്ക്ക് തന്റെ കുഞ്ഞ് അലർജി ആണെന്ന് പറഞ്ഞാൽ ആർക്കും വിശ്വസിക്കാൻ പറ്റില്ല അത്തരത്തിലുള്ള ഒരു അത്ഭുതപ്പെടുത്തുന്ന ഒരു കഥയാണ് ഈ അമ്മയ്ക്ക് പറയാനുള്ളത്

അമ്മയ്ക്ക് തന്റെ കുഞ്ഞ് അലർജിയാണെന്ന് പറയുമ്പോൾ ആരായാലും ഒന്ന് ഞെട്ടിപ്പോകും അത്തരത്തിലുള്ള ഒരു കഥയാണ് ഇവിടെ ഫിയോണ എന്ന് പറഞ്ഞ ആ ഒരു സ്ത്രീക്ക് സംഭവിച്ചത്. ഗർഭിണി ആയപ്പോൾ തന്നെ ഒരുപാട് അലർജി പ്രശ്നങ്ങൾ ഉണ്ടായിരുന്നു ഒക്കെ ചുവന്ന തടിച്ച പാടുകളും അതേപോലെതന്നെ ഒരുപാട് ചൊറിച്ചും അനുഭവപ്പെട്ടു. ഒരുപാട് ഡോക്ടർസിനെ കാണുകയും.

   

അവരെല്ലാം തന്നെ ചൊറിച്ചിലിനും ഉള്ള ആന്റിസ്റ് റോയിഡുകൾ നൽകുകയും ചെയ്തു. എന്നാൽ ഇത് പ്രസവശേഷം കൂടുതൽ ആവുകയാണ് ചെയ്തത് തുടർച്ചയായി ഉള്ള ഈ ഒരു പ്രശ്നം കാരണം കുഞ്ഞിനെ എടുക്കാൻ തന്നെ പറ്റാതായി ആരോഗ്യം ആകുന്ന സമയത്താണ് ഇത് കുഞ്ഞിന്റെയുമായി അമ്മയുടെ ശരീരം പ്രതികരിക്കുന്നതാണെന്ന് മനസ്സിലായത് വളരെയേറെ അപൂർവകരമായ.

ഒരു അസുഖമാണ് ഇത് ഇത് മനസ്സിലാക്കിയതോടെ ഇതിനെതിരായിട്ടുള്ള മരുന്നുകൾ ചെയ്യുകയും തുടർന്ന് അലർജി മാറുകയും ചെയ്തു കുഞ്ഞിനെ എടുക്കുമ്പോൾ എടുത്ത ഏത് ഭാഗത്താണോ ആ ഭാഗത്തെല്ലാം തന്നെ ചുവന്ന തടിച്ച പാടുകൾ ആയിട്ടാണ് ഈ അമ്മയ്ക്ക് അലർജി തുടങ്ങിയത്. ശേഷം ഇത് കുമിളകളായി വരികയും അതിനുശേഷം ഇത് പൊട്ടുകയും ചെയ്യും. വേദനയും ഈ അമ്മയ്ക്ക് അനുഭവപ്പെട്ടിരുന്നു.

മാത്രമല്ല ഇപ്പോൾ കുഞ്ഞിനെ എടുക്കുമ്പോൾ വളരെയേറെ സൂക്ഷിച്ചാണ് എടുക്കുന്നത് പിന്നീട് മരുന്നുകൾ പ്രതികരിച്ചു തുടങ്ങിയപ്പോൾ ഇപ്പോൾ അലർജി ഗുരുതരമായ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ മുന്നോട്ടുപോകുന്നു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണാൻ ശ്രമിക്കുക.