ഉപേക്ഷിച്ചു പോയ ഭാര്യയുടെ കണ്ണ് തള്ളുന്ന വിധത്തിൽ ആയിരുന്നു ആ ഭർത്താവിന്റെയും മക്കളുടെയും ജീവിതം

സ്റ്റാർ ഹോട്ടലിൽ ഒരു റിയൽ എസ്റ്റേറ്റ്കാരൻ ജനാൽ എന്ന് പറഞ്ഞ അദ്ദേഹം ഭക്ഷണത്തിനായി വന്നിരുന്നു. അപ്പോഴാണ് തന്റെ ശ്രദ്ധയിൽ ഒരു അച്ഛനും രണ്ടു മക്കളും ശ്രദ്ധയിൽപ്പെട്ടത് കണ്ടാൽ തന്നെ അറിയാം അധികം സാമ്പത്തികമൊന്നും ഇല്ലാത്തവരാണ് ഈ ഹോട്ടലിൽ പണം അടയ്ക്കുക എന്ന് പറയുന്നത് ഇവരെക്കൊണ്ട് സാധിക്കുകയോ എന്നതുപോലും സംശയത്തിലാണ്.

   

അല്പനേരം നോക്കിയിരുന്നു കാരണം അവരുടെ ഭക്ഷണരീതി കാണുമ്പോൾ തന്നെ അറിയാം ഭക്ഷണം ഇത്തരത്തിൽ കഴിച്ചിട്ട് ഒരുപാട് നാളുകളായി എന്നുള്ളത്. മക്കൾ ഭക്ഷണം കഴിക്കുന്നുണ്ട് ആ പിതാവ് ആ മക്കളെ നോക്കി ഇരിക്കുകയാണ് ചെയ്യുന്നത്. മക്കൾ ഭക്ഷണം കഴിക്കുന്നതിനനുസരിച്ച് നിങ്ങൾക്ക് ഇനി എന്തെങ്കിലും വേണമെന്ന് അയാൾ ചോദിക്കുന്നുണ്ട്. പിന്നീട് ഇയാളുടെ അടുത്തേക് ജനാൽ പോയി.

ശേഷം അവരുടെ വിശേഷങ്ങൾ ചോദിക്കുകയാണ് ചെയ്തത് അദ്ദേഹം പറഞ്ഞു എനിക്ക് രണ്ട് മക്കളാണ് ഉള്ളത് ഭാര്യ എന്നെ വിട്ടുപോയി എനിക്കൊരു സ്ട്രോക്ക് വന്നതാണ് കാരണം അവൾക്ക് എന്നെ നോക്കാൻ പറ്റാതായപ്പോൾ ഈ ഭാരം ഒന്ന് താങ്ങാൻ വയ്യ എന്ന് പറഞ്ഞാൽ മറ്റൊരാളുടെ കൂടെ പോയതാണ് ഒരു ചെറിയൊരു കട നടത്തുന്നുണ്ടെന്നും അതിൽ നിന്ന് മിച്ചം കെട്ടുന്ന കുറച്ചു പണം മാറ്റിവെച്ച് ഇപ്പം.

തന്റെ മക്കളെയും കൈപിടിച്ച് ഭക്ഷണത്തിന് വന്നതാണെന്നും പറഞ്ഞു. ഇവരുടെ ഈ ദയനീയമായ കഥ അദ്ദേഹം ഒരു സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു ഒരുപാട് ആളുകളാണ് ഇപ്പോൾ ഇവരെ തേടി വരുന്നത് ഒരുപാട് സാമ്പത്തികമായി ഒരുപാട് മുൻപന്തിയിലേക്ക് ഇവരെ നയിക്കുകയും ചെയ്തു ഇപ്പോൾ ജീവിതം തന്നെ മാറിമറിഞ്ഞിരിക്കുകയാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.