പട്ടിണിയാണ് എന്നാലും അവർ കാട്ടിയ ആ നന്മ ആരും ഒന്നും കണ്ടുപഠിക്കേണ്ടത് തന്നെയാണ്

നന്മകൾ ചെയ്യാനും മറ്റുള്ളവരെ സഹായിക്കാനും നിറയെ പണം വേണമെന്ന് വലിയവീട്ടിൽ ജനിക്കണമെന്നില്ല നല്ലൊരു മനസ്സുണ്ടായാൽ മതി തങ്ങളാൽ കഴിയുന്ന രീതിയിൽ ചെയ്യുന്ന എത്ര നിസ്സാര സഹായങ്ങൾ ആണെങ്കിൽ പോലും അത് വളരെ വലുതാണ്. സോഷ്യൽ ലോകത്ത് ഏറെ കയ്യടിക്കുമെറ്റി റോഡിൽ കിടന്ന നായയെ വിക്ഷേട്ത് കിട്ടിയ കാശുകൊണ്ട് മരുന്നു വാങ്ങി പരിചരിക്കുകയും.

   

ബാൻഡേർഡ് വാങ്ങി ഒട്ടിക്കുകയും ചെയ്യുന്ന കുട്ടികളുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഒരുപക്ഷേ ഭിക്ഷക്കാരായതുകൊണ്ടാവണം ഇത് വൈറലാകാൻ ഇത്രയും വൈകിയത് ഒരു പബ്ലിസിറ്റിയും അവർ ആഗ്രഹിച്ചിട്ടില്ല അതുകൊണ്ട് വലിയ വാർത്ത മാധ്യമങ്ങളിൽ ഒന്നും അവരുടെ ചെറിയ നന്മയ്ക്ക് സ്ഥാനം ലഭിക്കുകയും.

ചെയ്തിട്ടില്ല എങ്കിലും ആ കുരുന്നുകളുടെ വലിയ മനസ്സും നന്മയും അങ്ങനെ കണ്ടില്ലെന്ന്നടിക്കാനാവില്ല. ആ കാശിനേക്കാൾ വിലയുണ്ട് ആ ഒരു ജീവനെ എന്നുള്ള മനസ്ഥിതി കറണ്ടില്ല എന്ന് നടിക്കരുത് കാരണം അത്രയും വലിയ ഒരു മനസ്സ് തന്നെയാണ് അവരുടെ ഇത്. ഇന്ന് സമൂഹത്തിൽ ഒരുപാട് ക്രൂരതകൾ കാണിക്കുന്ന ആളുകളുണ്ട് എന്നാൽ അവരെല്ലാം.

ഇത് കണ്ടുപഠിക്കേണ്ട ഒരു കാഴ്ച തന്നെയാണ്. ആരും മൃഗത്തിനുള്ള ഒരു സഹതാപം അതാ കുഞ്ഞുങ്ങൾക്ക് കാണിച്ചത് ഏറ്റവും വലിയ ഒരു നന്മയുടെ കാഴ്ച തന്നെയാണ് പിച്ച എടുത്ത കാശ് അവർക്ക് അതികം കയ്യിലില്ല എടുക്കാൻ എന്നാലും ആ നായയുടെ മുറിവ് കണ്ടപ്പോൾ ആ കുഞ്ഞുങ്ങൾക്ക് സഹിക്കാൻ പറ്റിയില്ല ആ പ്രവർത്തി അത് വലിയ പ്രവർത്തി തന്നെയാണ്. തുടർന്ന് വീഡിയോ മുഴുവനായും കാണുക.