പരേതനായ വ്യക്തി കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ നാട്ടിൽ പ്രത്യക്ഷനായി ഞെട്ടിത്തെറിച്ച് ഗ്രാമവാസികൾ

രണ്ടുമാസത്തിനുശേഷം ഇന്നലെ വൈകുന്നേരം ആണ് പരേതനായ വ്യക്തി പരിചയക്കാരുടെ മുന്നിലെത്തിയത് കഴിഞ്ഞമാസം 16ന് അടക്കം ചെയ്ത മൃതദേഹം ആയിരുന്നു അദ്ദേഹത്തിന്റെ പരിചയക്കാർക്കൊക്കെ തന്നെ വളരെയേറെ അത്ഭുതകരമായി കാരണം അടക്കം ചെയ്ത വ്യക്തിയെ എങ്ങനെയാണ് തിരിച്ചുവരിക എല്ലാവർക്കും ചർച്ചാവിഷയമായി.

   

കുറച്ചു മാസങ്ങൾക്ക് മുമ്പ് തന്നെ ഈ പറയുന്ന ആള് ഇടയ്ക്കിടയ്ക്ക് കാണാതാകുന്നുണ്ടായിരുന്നു കാരണം ഒരുവട്ടം പോയി കഴിഞ്ഞാൽ പിന്നീട് ഒരു സമയത്താണ് തിരിച്ചു വരുന്നത്. അങ്ങനെയിരിക്കുമ്പോഴാണ് അനിയൻ എന്തോ ഒരു അത്യാവശ്യത്തിനായി പോലീസ് സ്റ്റേഷനിൽ പരാതിക്കായി വന്നത് അപ്പോഴാണ് ഈ അജ്ഞാത മൃതദേഹത്തെ കുറിച്ച് കേൾക്കുന്നത്. അജ്ഞാത ഹൃദയത്തെ കുറിച്ച് കേട്ടപ്പോൾ തന്റെ സഹോദരൻ കാണാനില്ലാതായിട്ടും.

കുറെ നാളുകൾ ആയെന്നും തനിക്ക് ഒന്ന് കാണാൻ കഴിയുമോ എന്നൊക്കെ ചോദിച്ചു പോലീസിന്റെ സഹായത്തോടെയാ മൃതദേഹം നോക്കി കണ്ടു അപ്പോഴാണ് സാമ്യമുള്ള മൃതദേഹത്തെ കണ്ടത്. കാലിൽ പൊട്ടൽ ഉണ്ടായിരുന്നു അതേപോലെതന്നെ അ മൃത ദേഹത്തിന്റെ കാലിലും പരിക്കുകളുണ്ടായിരുന്നു ചെരിപ്പുകളും വസ്ത്രവും.

രൂപവും ഒക്കെ ഏകദേശം സമയമൊക്കെയായി വന്നു കഴിഞ്ഞപ്പോൾ എല്ലാവർക്കും ഏകദേശം ഉറപ്പായി. അതിനുശേഷം പള്ളിയിൽ കൊണ്ടുപോയി അടക്കം ചെയ്തു. എന്നാൽ മാസങ്ങൾ കഴിഞ്ഞു കഴിഞ്ഞപ്പോൾ വീണ്ടും  ആള് നാട്ടിലേക്ക് വന്നു. അപ്പോഴാണ് ആളുകൾ ഒക്കെ ഈ സംഭവത്തെ കുറച്ച് പറഞ്ഞത് ശേഷം അദ്ദേഹത്തെ കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കുകയും പോലീസ് സ്റ്റേഷനിൽ കൊണ്ടുപോകുംചെയ്തു. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.