കണ്ണിന് കാഴ്ച ഉണ്ടായിട്ടും മനസ്സിനെ കാഴ്ചയില്ലാത്ത ഈ ലോകത്ത് ഇതുപോലെ ഒരു പ്രവർത്തി കാണുക എന്നു പറയുന്നത് വളരെയേറെ സന്തോഷകരമാണ്

മനസ്സിന് ഒരു സന്തോഷം നൽകുന്ന ഒരു കാഴ്ചയായിരുന്നു അത് ആ ഒരു ചെറിയ പയ്യൻ കാണിച്ചത് ഏറ്റവും വലിയ ഒരു ഉപകാരം തന്നെയായിരുന്നു കാഴ്ചയില്ലാത്ത ആ ഒരു വൃദ്ധൻ ബസ്സും കാത്തുനിൽക്കുകയായിരുന്നു ഒരുപാട് വണ്ടികൾ അതിലൂടെ ഇതിലൂടെയും പോകുന്നുണ്ടെങ്കിൽ തന്നെയും തനിക്ക് പോകേണ്ട ബസ് മനസ്സിലാകാതെ നിന്നിടത്ത് കുറെ നേരമായി തന്നെ നിൽക്കുകയാണ്.

   

ആ ബാലൻ ആ വൃദ്ധരെ കുറെ നേരം നോക്കി നിൽക്കുന്നുണ്ട് അവസാനം എന്താണ് കാര്യം എന്ന് അന്വേഷിച്ചപ്പോഴാണ് തനിക്ക് പോകേണ്ട ബസ് കയറാനായി പറ്റുന്നില്ല എന്നുള്ള ആ ഒരു ആവശ്യം ആ പയ്യനോട് അദ്ദേഹം പറഞ്ഞത്. കേട്ടപോലെ ആ കുഞ്ഞ് സന്തോഷത്തോടെ അത് സ്വീകരിച്ചു അതിനെന്താ ഞാൻ കാണിച്ചു തരാമല്ലോ എന്നായിരുന്നു.

മറുപടി കുറെ നേരം നോക്കി നിന്നപ്പോൾ തനിക്ക് പോകേണ്ട ബസ് വരികയും ആ പയ്യൻ ആ ബസ്സിലേക്ക് അദ്ദേഹത്തെ കേറ്റി വിടുകയും ചെയ്തു. ആരായാലും മനസ്സൊന്നു നിറയും കാരണം ഇത്രയേറെ നല്ല ഒരു കാര്യം ആ പയ്യൻ ചെയ്തുവല്ലോ ഒരുപാട് ആളുകൾ ആ വഴിയിലൂടെ പോയെങ്കിലും ആവൃദ്ധിനെ സഹായിക്കാൻ ഈയൊരു പയ്യൻ മാത്രമാണ് ഉണ്ടായിരുന്നത്.

കണ്ണിന് കാഴ്ചയില്ലാത്ത അദ്ദേഹത്തിന് വീട്ടിലേക്ക് പോകാനായി ബസ് കാത്തുനിൽക്കുകയായിരുന്നു. ഒരുപാട് തിരക്കുള്ള സ്ഥലത്താണെങ്കിലും ആരെങ്കിലും സഹായിക്കുമെന്ന് നിലയിൽ ആയിരിക്കും അദ്ദേഹം അവിടെ നിന്നിട്ട് ഉണ്ടാവുക. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.