മൊബൈൽ മോഷ്ടിച്ച് കള്ളനെ തലങ്ങും വിലങ്ങും അടിച്ചു ഓടിപ്പിച്ച് ആ യുവതി
ആയുധവുമായി നിന്ന് മോഷ്ടാവിനെ അതിസാഹസികമായി കീഴ്പ്പെടുത്തിയ ഈ പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം സമൂഹമാധ്യമത്തിൽ നിറഞ്ഞുനിൽക്കുകയാണ് ഈ പെൺകുട്ടി. താരമായിരിക്കുന്നത് പഞ്ചാബിൽ നിന്നുള്ള കുസും കുമാരി എന്ന 15 വയസ്സുള്ള ഈ പെൺകുട്ടി. …