ഭൂമിയിലെ കാവൽ മാലാഖമാർ എന്നു പറയുന്നത് ഇവർ തന്നെയാണ് ഗുരുതരാവസ്ഥയിൽ കിടക്കുന്ന രോഗിയോട് ആ നേഴ്സ് ചെയ്തത് കണ്ടോ

ഗുരുതരാവസ്ഥയിൽ കിടക്കുന്ന ആ രോഗിക്ക് വേണ്ടി ചോദിക്കുന്ന കാര്യങ്ങൾ ചെയ്തു കൊടുക്കുക എന്ന് പറയുന്നത് ഏതൊരു മനുഷ്യന്റെയും ഒരു കടമ തന്നെയാണ്. തന്നെ ശുശ്രൂഷിക്കുന്ന നോസിനോട് ഇനി തനിക്ക് അധികകാലം ഇല്ല എന്ന് തോന്നിയിട്ട് അദ്ദേഹം പറഞ്ഞത് എനിക്കൊരു പാട്ട് കേൾക്കണം ഒന്ന് പാട്ടു പാടാമോ എന്ന് വളരെ നല്ല രീതിയിൽ തന്നെ ആ നേഴ്സ് അദ്ദേഹത്തിന് പാട്ടുപാടി കൊടുക്കുന്നുണ്ട്.

   

അതേപോലെ അദ്ദേഹത്തെ നല്ല രീതിയിൽ നോക്കുന്നുമുണ്ട്. നഴ്സിനെ പാട്ട് കേൾക്കുമ്പോൾ വളരെ നല്ല രീതിയിൽ ആസ്വദിച്ചാണ് അദ്ദേഹം കേട്ടിരിക്കുന്നത് വളരെയേറെ സന്തോഷവാനാണ് അദ്ദേഹം കാരണം തന്നെ നോക്കുന്നതിൽ യാതൊരു കുറവും വരുത്തുന്നില്ല ശരിക്കും ഭൂമിയിലെ മാലാഖമാർ എന്നൊക്കെ പറയുമ്പോൾ ഇവർ തന്നെയാണ് എന്ന് വേണം പറയാൻ ഏതൊരു സാഹചര്യത്തിലും ആരോഗ്യയുടെ കൂടെ ധൈര്യത്തിന്.

എപ്പോഴും കൂടെയുണ്ടാകും ഏതെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുമ്പോൾ ആ പ്രതിസന്ധികൾ ഒക്കെ തരണം ചെയ്യാനായി നോഴ്സുമാർ എന്നുപറയുന്ന ഈ മാലാഖമാർ എപ്പോഴും കൂടെയുണ്ട്. വളരെയേറെ പ്രതിസന്ധികൾ അവർ ആ ജീവിതത്തിൽ അനുഭവിക്കുന്നുണ്ട് പല ദുരന്ത സാഹചര്യങ്ങളിലൂടെ അവർ കടന്നു പോയിട്ടുണ്ട് എങ്കിലും അവർ അവരുടെ ധൈര്യവും.

ആ ഒരു ജോലിയോടുള്ള ആത്മാർത്ഥതയും കൈവിടാറില്ല. കാരണം ആ ഒരു ജോലി എന്ന് പറയുന്നത് തന്നെ അവർക്ക് അറിയാം മറ്റുള്ളവരെ ശുശ്രൂഷിക്കുക എന്നുള്ളത് തന്നെയാണ്. കൊറോണ നിപ്പ പോലെയുള്ള പല സാഹചര്യങ്ങളിലും അവർ തന്നെയാണ് നമ്മുടെ കൂടെ ധൈര്യത്തിനും ഉണ്ടായിരുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.