വിവാഹം കഴിഞ്ഞ ശേഷം ആയോധനകല കാഴ്ച വെച്ച് നവവധു അന്തംവിട്ട് വിരുന്നുകാരും

വിവാഹത്തിനുശേഷം സ്റ്റേജിൽ കയറി ഡാൻസും മറ്റു കലാപരിപാടികളും നടത്തുന്നതായിട്ട് ഒരുപാട് കണ്ടിട്ടുണ്ട് എന്നാൽ ഇന്ന് ഇവിടെ കാണാൻ പോകുന്ന ഈ ഒരു ആയോധനകലയാണ് വളരെയേറെ ആളുകൾ ആശ്ചര്യത്തോടെ വിരൽ വെച്ചുകൊണ്ട് നിന്ന ആ ഒരു ആയോധനകല ഏവരെയും ഞെട്ടിക്കുന്നത് തന്നെയായിരുന്നു. അത് കളിച്ചത് മറ്റാരുമല്ല അതുതന്നെയായിരുന്നു.

   

വിവാഹശേഷം വിരുന്നുകാരുടെ മുൻപ് ആയോധനകല പങ്കുവെച്ച് എല്ലാവരെയും അതിശയിപ്പിച്ച് നിർത്തിയിരിക്കുകയാണ് നിഷ എന്ന് പറഞ്ഞ വധു. സിലബം എന്നാണ് ഈ ആയോധനകലയുടെ പേര് നല്ല രീതിയിൽ തന്നെ ആ സാരിയുടുത്തു കൊണ്ട് മെയ്ക്കത്തോട് കൂടി ഒരു ആയോധനകല എല്ലാവരുടെയും മുമ്പിൽ അവതരിപ്പിച്ചു എല്ലാവരും അതിശയത്തോടുകൂടി നോക്കി നിൽക്കുകയാണ്. എന്നാൽ ഈ ആയോധനകലകളൊക്കെ പഠിപ്പിച്ചത് വരാനാണ് എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ.

ഈ വിവാഹ ചടങ്ങിനു ശേഷം എല്ലാവരും ചോദിച്ച ഒരു ചോദ്യമാണ് ഇതെല്ലാം എവിടെ നിന്ന് പഠിച്ചു മാത്രമല്ല ഇതിനെ ധൈര്യം നൽകിയത് ആരാണെന്ന് ചോദിച്ചപ്പോൾ നിഷയ്ക്ക് പറയാനുണ്ടായിരുന്നത് ഒരാളുടെ പേരായിരുന്നു എന്റെ താലികെട്ടിയ ഭർത്താവ് തന്നെയാണ് ഈ ആയോധനകലകൾ പഠിപ്പിച്ചതും ഇത് ചെയ്യാൻ എന്നെ പ്രേരിപ്പിച്ചത്.. സ്ത്രീകൾക്ക് സുരക്ഷ അത്യാവശ്യമാണെന്ന്.

പറഞ്ഞു കൊണ്ടാണ് പി നിഷ എല്ലാവരോടും പറഞ്ഞത്. എല്ലാ സ്ത്രീകളും ഈ ആയോധനകല അഭ്യസിക്കണമെന്നും കാരണം ഇന്നത്തെ സ്ത്രീ സുരക്ഷയ്ക്ക് ഇതേപോലെയുള്ള അഭ്യാസങ്ങൾ പഠിച്ചില്ലെങ്കിൽ സുരക്ഷ ഉറപ്പാവില്ലഎന്നാണ് നിഷ പറയുന്നത്. അതിനാൽ ഇപ്പോൾ ഈ ഒരു വീഡിയോയും കുറിപ്പും ആയിക്കൊണ്ടിരിക്കുകയാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.