മൊബൈൽ മോഷ്ടിച്ച് കള്ളനെ തലങ്ങും വിലങ്ങും അടിച്ചു ഓടിപ്പിച്ച് ആ യുവതി

ആയുധവുമായി നിന്ന് മോഷ്ടാവിനെ അതിസാഹസികമായി കീഴ്പ്പെടുത്തിയ ഈ പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം സമൂഹമാധ്യമത്തിൽ നിറഞ്ഞുനിൽക്കുകയാണ് ഈ പെൺകുട്ടി. താരമായിരിക്കുന്നത് പഞ്ചാബിൽ നിന്നുള്ള കുസും കുമാരി എന്ന 15 വയസ്സുള്ള ഈ പെൺകുട്ടി. മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയ.

   

ആ യുവതിയിൽ നിന്നും മൊബൈൽ ഫോൺ തട്ടിപ്പറിച്ച് വാങ്ങുന്നത് സിസിടിവിലൂടെ വ്യക്തമായി കാണാം എന്നാൽ പിന്നാലെ തുടർന്ന് ആ യുവതി പിന്നിൽ ഇരുന്നാൽ മോഷ്ടാവിനെ തറയിലേക്ക് വലിച്ചിടുകയും പിന്നീട് അവർ തമ്മിൽ വലിയ ഒരു മൽപ്പിടുത്തം തന്നെ അവിടെ നടക്കുകയും ചെയ്തു ആ ഫോൺ തിരിച്ച് വാങ്ങിക്കുന്നതിനിടെ ഒരുപാട് പരിപ്പുകൾ ആ സ്ത്രീയ്ക്ക് പറ്റിയിരുന്നു.

എന്നിരുന്നാലും അങ്ങനെ അയാളെ വിടാൻ ഉദ്ദേശിച്ചിട്ടുണ്ടായിരുന്നില്ല കുസും. കുറെ നേരത്തെ ശേഷം ശബ്ദവും കേട്ടതോടെ അയൽവക്കത്ത് ഉണ്ടായിരുന്ന ആളുകൾ എല്ലാം തന്നെ ഓടിക്കൂടുകയായിരുന്നു. ശേഷം ആ കള്ളനെ പിടിച്ച് പോലീസിന് ഏൽപ്പിക്കുകയും ചെയ്തു. ഇതുപോലെ ആകണം സ്ത്രീകൾ എന്നാണ് പറയുന്നത്. കാരണം ഇത്രയേറെ പിടിച്ചിട്ടും പരിക്കുകൾ പറ്റിയിട്ടും.

ആ കള്ളനെ വിടാൻ ആയി അവർക്ക് തോന്നിയില്ല അത്രയേറെ ധൈര്യത്തിൽ ആയിരുന്നു അവളുടെ ആ പ്രവർത്തികൾ എല്ലാവരും തന്നെ വളരെയേറെ പ്രശംസിക്കുകയാണ് ചെയ്തത്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ വരുമ്പോൾ അതിൽ നിന്ന് പിന്മാറാതെ നേരിടുകയാണ് വേണ്ടത് എന്നാണ് എല്ലാവരും തന്നെ പറയുന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.