വിശന്നു വലയുന്ന അനുജനെയും അമ്മയെയും കണ്ടപ്പോൾ ആ 14 വയസ്സുകാരൻ ചെയ്തത് കണ്ടോ

അനിയനും ആ വയ്യാത്ത അമ്മയും ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി വലയുന്നത് കാണാൻ ആ 14 വയസ്സുകാരനെ സാധിച്ചില്ല . തനിക്ക് ജന്മം തന്ന ആ അമ്മയ്ക്ക് തീരെ വയ്യാത്തതാണ് അതേപോലെതന്നെ അനിയനും തീരെ കുഞ്ഞാണ്. താൻ എന്ത് ചെയ്യും എന്ന് തീരെ അറിയാത്ത സമയത്താണ് മോഷണം മാത്രമാണ് തന്റെ മുൻപിൽ എന്ന് മനസ്സിലായി ഭക്ഷണത്തിനായി കുറച്ച് സാധനങ്ങൾ അവൻ കടയിൽ.

   

നിന്ന് മോഷ്ടിക്കുകയുണ്ടായി എന്നാൽ ഇത് പിടിക്കപ്പെടുകയാണ് ഉണ്ടായത് കാരണം ആദ്യത്തെ മോഷണം ആണ് അവന്റേത്. ഉടനെ തന്നെ പോലീസ് അറസ്റ്റ് ചെയ്ത ജഡ്ജിയുടെ അടുത്തേക്ക് കൊണ്ടുപോയി ജഡ്ജി അവനോട് കാര്യങ്ങളൊക്കെ വിശദമായി അന്വേഷിച്ചു ചോദിച്ചു. എന്തിനാണ് മോഷ്ടിച്ചത് എന്ന് ചോദ്യത്തിന് എന്റെ അമ്മയും അനുജനും വിശന്നു കിടക്കുകയാണ് എന്നാണ് പറയുന്നത്.

മാത്രമല്ല ഒരു നേരത്തെ ഭക്ഷണത്തിനായി ഞാൻ പലരുടെയും മുമ്പിൽ കൈനീട്ടി ആരും എന്നെ സഹായിച്ചില്ല. ഞങ്ങൾക്കാണെങ്കിൽ റേഷൻ കാർഡ് അമ്മയ്ക്ക് വിധവാ പെൻഷൻ ഒന്നും തന്നെ ഇല്ല മറിച്ച് ഒരുപാട് ആളുകളുടെ മുൻപിൽ ഞങ്ങൾ ഇതിനെല്ലാം വേണ്ടി അപേക്ഷിക്കേനായി നടന്നിട്ടുണ്ട്. പക്ഷേ ഇതുവരെ ഞങ്ങൾക്ക് ആരും അത് നടത്തി തന്നിട്ടില്ല ഞങ്ങൾ അത് കാരണം.

മുഴു പട്ടിണിയിൽ തന്നെയായിരുന്നു.. എന്ത് ചെയ്യണം എന്ന് അറിയാതെയാണ് ഞാൻ ഇത് മോഷ്ടിക്കാനായി ഒരുങ്ങിയത് പക്ഷേ ആദ്യത്തെ മോഷണം ആയിരുന്നു എനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു അതിനാലാണ് ഞാൻ പിടിക്കപ്പെട്ടത്. എന്നോട് ക്ഷമിക്കണം എന്നായിരുന്നു ആ 14 വയസ്സുകാരന്റെ മറുപടി. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.