ദാഹജലം കിട്ടിയ സന്തോഷത്തിൽ ആ അണ്ണാൻ അദ്ദേഹത്തിനോട് നന്ദി പറയുന്നത് കണ്ടോ

പല സാഹചര്യങ്ങളിലും മൃഗങ്ങളെ സഹായിക്കുന്ന മനുഷ്യന്മാരും മനുഷ്യന്മാരെ സഹായിക്കുന്ന മൃഗങ്ങളുടെ വീഡിയോകളും നാം കാണാറുണ്ട് എന്നാൽ അത്തരത്തിലുള്ള ഒരു സഹായിക്കുന്ന വീടു തന്നെയാണ് ഇത് എന്നാൽ ഇത് കണ്ടു കഴിഞ്ഞാൽ നമ്മുടെ കണ്ണ് നിറയും അത്രയേറെ ദാഹിച്ചു വരണ്ട ഒരു അണ്ണാറക്കണ്ണൻ ജലത്തിനായി വന്ന യാചിക്കുന്ന ഈ ഒരു വീഡിയോ എവിടെയും കണ്ണ് നനയിക്കുന്ന ഒന്നുതന്നെയാണ്.

   

വളരെയേറെ ചൂടുള്ള ഒരു സ്ഥലമാണ് ഇവിടെ നമ്മൾ വീഡിയോയിൽ കാണുന്നത് അവിടെ എന്തോ വർക്കിന് ജോലിക്ക് വന്നിരിക്കുകയാണ് സഹായിക്കുന്ന ആളുകളെല്ലാം തന്നെ ഒരു മരമോ തണലോ ഒന്നും തന്നെ അവിടെ കാണാനില്ല എവിടെ നിന്ന് ഒരു അണ്ണാറക്കണ്ണൻ അവർ ഇരിക്കുന്ന ഒരു മരത്തിന്റെ ചുവട്ടിലേക്ക് വന്നു അവിടെ ആൾ കൂടെ തണൽ എന്ന് പറയാൻ ഒരു മരം മാത്രമേ ഉള്ളൂ.

ആരും മരത്തിന്റെ കീഴിലാണ് ഇവരെല്ലാം തണലിനായി അഭയം പ്രാപിക്കുന്നത്. ദാഹജലത്തിനായി അടുത്ത് എങ്ങും ഒരു തടാകമോ ഒന്നും തന്നെ ആ ഭാഗത്തില്ല നല്ല പൊരിവെയിൽ തന്നെയാണ് മനുഷ്യൻ ദാഹിച്ച ചുണ്ടു വരളുന്ന ആ ഒരു സമയമാണെങ്കിൽ മൃഗങ്ങളുടെ കാര്യം പറയേണ്ട ആവശ്യമില്ലല്ലോ. അങ്ങനെ സഹായം അഭ്യർത്ഥിച്ചു വന്നിരിക്കുകയാണ് ഈ അണ്ണാറക്കണ്ണനും.

കുറെ നേരം അദ്ദേഹത്തിന്റെ കാൽ ചുവട്ടിൽ കിടന്നു നടന്നുവെങ്കിലും പിന്നീട് വെള്ളം വെച്ചിരിക്കുന്ന കുപ്പിയുടെ അടുത്തേക്ക് പോയി കുറെ നേരം നിൽക്കുന്നത് കണ്ടു ശേഷം അവിടെ നിന്ന് ഒരാൾ വെള്ളം ആ കുപ്പിയിൽ നിന്ന് അല്പം എടുത്ത് കുടിക്കാൻ കൊടുത്തു വളരെ പെട്ടെന്നാണ് ആ വെള്ളം കുടിച്ചുതീർത്തത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുമല്ലോ.