വളർത്തു നായ്ക്കളെ ആയാൽ ഇങ്ങനെ വേണം ആരായാലും ഇതുപോലെയുള്ള ഒരു നായയെ കിട്ടാൻ കൊതിച്ചു പോകും

ആദ്യമൊക്കെ നായയുടെ കുസൃതിയാണെന്നാണ് നമുക്ക് തോന്നുക കാരണം അങ്ങനെയാണ് ആ നായയുടെ പ്രവർത്തികളെല്ലാം പിന്നീടാണ് കാര്യം ഇത്തിരി ഗൗരവമുള്ളതാണെന്ന് മനസ്സിലാവുക അത്രയേറെ ഉത്തരവാദിത്വമുള്ള ഒരു നായയുടെ കഥയാണ് ഇവിടെ പറയുന്നത്. വഴിയോരത്ത് തട്ടുകള് വെച്ച് ജീവിക്കുകയാണ് ഹബീബ് എന്ന് പറഞ്ഞാൽ ഒരു യുവാവ്.

   

അദ്ദേഹത്തിന് ആണെങ്കിൽ കാലിന് സ്വാധീനം കുറവാണ് നടക്കാനോ വല്ല വലിയ ജോലികൾ ഒന്നും ചെയ്യാനോ അദ്ദേഹത്തിന് കഴിയില്ല എന്നാൽ ഈ നായ ചെയ്യുന്നത് കണ്ടോ തീർച്ചയായും എല്ലാവർക്കും അത്ഭുതകരമാണ് കാരണം യജമാനനെ അത്രയേറെ ഇഷ്ടപ്പെടുന്ന നായ യജമാനന്റെ വലംകൈ എന്നൊക്കെ വേണമെങ്കിൽ പറയാം അത്രയേറെ ഇഷ്ടമാണ് രണ്ടുപേർക്കും. ഈ ഹബീബെന്നു പറഞ്ഞ യുവാവിന് മറ്റു മൃഗങ്ങളും ഉണ്ട് ഈ മൃഗങ്ങളെയെല്ലാം പരിപാലിക്കുന്നതും.

അവരെ ഭക്ഷണത്തിന് തീരാനായി കൊണ്ടുപോകുന്നതും എല്ലാം തന്നെ ഈ നായ ആണെന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ മുൻപിൽ പോകുന്ന ആ എരുമയുടെ അല്ലെങ്കിൽ ഏതു മൃഗമാണ് ആ മൃഗത്തിന്റെ കയറിൽ പിടിച്ചുകൊണ്ട് എവിടേക്കാണ് കൊണ്ടാക്കേണ്ടത് അവിടേക്ക് വ്യക്തമായി തന്നെ ആ നായ വഴിതെറ്റാതെ അവരെ കൊണ്ടാകും. ശേഷം അവിടെ സുരക്ഷയെ.

ഒക്കെ ഉറപ്പാക്കി തിരിച്ച് ഹബീബിന്റെ അടുത്തേക്ക് വരും ആ തട്ടുകടയിൽ അല്പം നേരം ഹബീബിനൊപ്പം ചെലവഴിച്ചു കൊണ്ട് നിൽക്കും വീണ്ടും ആ മൃഗങ്ങളുടെ അടുത്തേക്ക് തന്നെ ഓടിച്ചെല്ലും കാരണം സുരക്ഷ അത് മണിയന് വലിയ കാര്യം തന്നെയായിരുന്നു. തിരിച്ച് വീട്ടിലേക്ക് കൊണ്ടു വരുന്നതും ഈ മണി നായ തന്നെയാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.