നിന്നുപോയ വാഹനം ഉന്തി കൊടുത്ത് സ്റ്റാർട്ട് ആക്കിയ കാട്ടാനയാണ് ഇന്നത്തെ ഹീറോ

വളരെ ഏറെ അൽഭുതകരമായ സംഭവം ആണ് ഇവിടെ നടന്നിരിക്കുന്നത്. ആരുടെ ആയാലും കണ്ണ് ഒന്ന് തള്ളിപ്പോക്കും. കാരണം. ഒരു കാട്ടാന നിന്നു പോയ ഒരു വണ്ടി തള്ളി കൊടുത്ത സ്റ്റാർട്ട് ആക്കുകയാണ് ഇവിടെ ചെയ്തിരികുന്നത്.. ഏറെ പേർക്ക് അത്ഭുതകരമായ ഒരു കാര്യം തന്നെയാണ് ഇത്. കാട്ടിലൂടെ പോകുമ്പോൾ ഏറെ ശ്രദ്ധിച്ചാണോ ഓരോ വാഹനവും കടന്നുപോകുന്നത് കാരണം.

   

എപ്പോൾ വേണമെങ്കിലും കാട്ടാന റോഡ് മുറിച്ചു കിടക്കാൻ സാധ്യത കൂടുതലാണ് അത്തരത്തിൽ എങ്ങനെ എന്തെങ്കിലും സാധ്യത കണ്ടുകഴിഞ്ഞാൽ തന്നെ വാഹനമെല്ലാം നിർത്തിയിട്ട് കൊടുത്ത് ആ കാട്ടാനകൾ പോവുകയാണ് എന്നാൽ. റോഡ് മുറിച്ചിറക്കുന്ന ഈ കാട്ടാന പോകുന്ന വഴിയിൽ ഒരു വണ്ടി നിർത്തിയിട്ടിരിക്കുന്നത് കണ്ടു ഒന്നും ഉപദ്രവിക്കാതെ തന്നെ ആ വഴിയിലൂടെ.

പോകുന്ന കാട്ടാനയോട് ഡ്രൈവർ ഒരു തമാശയ്ക്ക് ഈ വണ്ടി ഒന്ന് തള്ളി തന്നിട്ട് പൊയ്ക്കൂടേ എന്ന്. അദ്ദേഹം പറഞ്ഞത് മനസ്സിലായിട്ടാണോ എന്തോ എന്നറിയില്ല വണ്ടിയുടെ പിന്നിൽ നിന്ന് ആ വണ്ടി ഒന്ന് കൊടുത്ത് സ്റ്റാർട്ട് ആക്കിയതിനുശേഷമാണ് ആ കാട്ടനാ അവിടെ നിന്നു പോയത്.

കണ്ടു നിന്നവർക്ക് ഏറെ അത്ഭുതകരമായി കാരണം ഒരു ആന ഇത്തരത്തിലൊക്കെ ചെയ്യുമോ എന്നുള്ള ഒരു സംശയം ആയിരുന്നു ഡ്രൈവർ പറഞ്ഞത് ഇത് നിങ്ങൾ ആരും കൂടെ ഉണ്ടായിരുന്നില്ല എന്നുണ്ടെങ്കിൽ ഈ പറഞ്ഞ കാര്യം ആരും തന്നെ വിശ്വസിക്കില്ലായിരുന്നു എന്നാൽ അത്രയും ആളുകൾ അവിടെ കണ്ടു നിൽക്കുകയും കേട്ടു നിൽക്കുകയും ചെയ്യുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.