തെരുവിൽ അലഞ്ഞ വ്യക്തിയുടെ താടിയും മുടിയും വെട്ടിയപ്പോഴാണ് ആളെ മനസ്സിലായത്.
ഇന്ന് നാം പലപ്പോഴും മനസ്സിൽ ഒരുപാട് നന്മയുള്ള വ്യക്തികളെ കാണാറുണ്ട്. ഇത്തരത്തിൽ മനസ്സിൽ ഒരുപാട് നന്മകളുമായി തെരുവിൽ വിശന്നു വലഞ്ഞ് നടക്കുന്ന ആളുകൾക്ക് ഭക്ഷണം നൽകുക എന്നതായിരുന്നു ആ ചെറുപ്പക്കാരന്റെ ലക്ഷ്യം. എന്നാൽ ഇത്തരത്തിൽ …