തന്റെ നേരെ പാഞ്ഞെടുത്ത പുലിയെ അടിച്ചോടിപ്പിച്ച് ഒരു പതിനാലുകാരൻ

സഹോദരങ്ങൾ കളിക്കുന്നതിനിടയിൽ ഏഴ് വയസ്സുകാരനായ അനുജനെ പിടിച്ചു പതിനാലുകാരൻ ചേട്ടൻ ചെയ്തത് കൊണ്ട് കൈയ്യടിച്ച് സോഷ്യൽ മീഡിയ. കളിക്കുന്നതിനിടയിൽ അനുജനേക്രമിച്ച പുലിയെ തലങ്ങും വിലങ്ങും തല്ലി അനുജനെ രക്ഷിച്ച് പതിനാലുകാരൻ ഈ ധീരന് നിറകയ്യടികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയും നാടും നൽകുന്നത്. താനയിലെ മുറാദാബാദിലെ കറുപ്പടിയിലാണ് സംഭവം. നരേഷ് എന്ന 14 കാരൻ ബന്ധുവായ ഏഴ് വയസ്സുകാരൻ രക്ഷപ്പെടുത്തിയത്.

   

മുത്തശ്ശിയുടെ വീട്ടിലെത്തിയതായിരുന്നു . മുത്തശ്ശി അടുത്തുള്ള ഒരു പറമ്പിൽ ജോലി ചെയ്യുകയായിരുന്നു. അപ്പോഴാണ് ഇവർ രണ്ടുപേരും കളിക്കാൻ ആയിട്ട് കാടുകളിലേക്ക് കയറി പോയത്. ശേഷം മുത്തശ്ശി നോക്കിയപ്പോൾ അവരെ കണ്ടില്ല തപ്പി പോയപ്പോഴാണ് ഇവർക്ക് പരിക്ക് പറ്റിയത് കണ്ടത് കാര്യം കൂടുതൽ ശ്രദ്ധിച്ചപ്പോഴാണ് ഒരു പുലിയുമായി ഇവർ തമ്മിലുള്ള തറക്കമാണെന്നും.

തുടർന്ന് നാട്ടുകാരെല്ലാം കൂടി തന്നെ ബഹളമുണ്ടാക്കിയപ്പോൾ ആ പുലി ഇവരെ ഉപേക്ഷിച്ചു പോയതാണെന്ന് മനസ്സിലായത്. എന്തുതന്നെയായാലും ഇത് വളരെയേറെ അമ്പരപ്പിക്കുന്ന ഒരു കാര്യം തന്നെയാണ് പുലിയെ ആ ജ്യേഷ്ഠൻ അടിച്ചു ഓടിപ്പിക്കുകയാണ് ചെയ്തത് മാത്രമല്ല സമയത്ത് നാട്ടുകാർ കൂടിയതും ഇതിനെ ഏറ്റവും വലിയ ഒരു പരിഹാരം ആവുകയും ചെയ്തു.

ശേഷം ഉടനെ തന്നെ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും തുടർന്നുള്ള ചികിത്സ കൊടുക്കുകയും ചെയ്തു. കാര്യമായ പരിക്കുകളൊന്നും ഇല്ലാത്ത അവരെ ഉടനെ തന്നെ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് പറഞ്ഞയക്കുകയും ചെയ്തു എന്തുതന്നെയായാലും ഇത്തരത്തിലുള്ള ദീർഘ കാണിച്ചാൽ ഇവരെ എല്ലാവരും പ്രശംസിക്കുകയാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.