രോഗിയായ ഭാര്യയുടെ അനിയത്തിയെ വിവാഹം കഴിക്കേണ്ടി വന്ന വ്യക്തിയുടെ അനുഭവം

ഓരോ സ്ത്രീ പുരുഷന്മാരുടെയും മനസ്സിൽ ഒരുപാട് തരത്തിലുള്ള സങ്കല്പങ്ങൾ വിവാഹത്തെക്കുറിച്ച് ഉണ്ടായിരിക്കും. അത്തരത്തിൽ സൈനുവിന്റെ ഭാര്യയായിരുന്ന സഫ്രീയക്കും ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു. ഒരുപാട് കാലം ഒരുമിച്ചു ജീവിക്കണം എന്നത് തന്നെയായിരുന്നു അവരുടെ ആഗ്രഹം. പലപ്പോഴും ഞാൻ ഇല്ലാതായാൽ മറ്റൊരു പെണ്ണിനെ വിവാഹം കഴിക്കരുത് എന്ന് അവൾ ഓർമിപ്പിച്ചു കൊണ്ടിരുന്നു. എന്നാൽ വർഷങ്ങൾക്കുശേഷം വിധി ഇവരുടെ ജീവിതത്തിൽ വലിയ ഒരു മാറ്റം ഉണ്ടാക്കി.

   

ചില വർഷങ്ങൾക്കുശേഷം സഫരിയ ക്യാൻസർ രോഗിയാണ് എന്ന് മനസ്സിലാവുകയും ക്യാൻസറിന്റെ ഏറ്റവും അവസാനം ഘട്ടത്തിൽ എത്തിയ അവൾക്ക് പിന്നീട് മരണം തന്നെയായിരുന്നു വരാനിരുന്നത് എന്ന് ഉറപ്പിക്കുകയും ചെയ്തു. മരണത്തെ വരിക്കാതിരുന്ന അവൾ തന്റെ ആഗ്രഹം ഭർത്താവിനോട് പറയുകയുണ്ടായി. അവരുടെ രണ്ട് മക്കളുടെയും കാര്യത്തിലായിരുന്നു സഫ്രിക്ക് ഒരുപാട് ആകുലതകൾ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ മക്കളെ നല്ലപോലെ സ്നേഹിക്കുന്ന ഒരു.

പെൺകുട്ടി ആയിരിക്കണം തന്റെ ഭർത്താവിന്റെ ജീവിതത്തിലേക്ക് ഇനി വരുന്നത് എന്ന് അവൾക്ക് ഒരുപാട് ആഗ്രഹമുണ്ടായിരുന്നു. എന്റെ അനിയത്തിയായിരുന്നു താൻ രോഗിയായിരുന്നു സമയത്തെല്ലാം മക്കളെ നോക്കിയിരുന്നത് എന്നതുകൊണ്ടും ഭർത്താവിനോട് അവൾക്ക് ഒരു പ്രത്യേക സ്നേഹം ഉണ്ടായിരുന്നു എന്നതുകൊണ്ട് അവളെത്തന്നെ വിവാഹം കഴിക്കണമെന്നും നിർബന്ധിച്ചു. ഭാര്യയുടെയും വീട്ടുകാരുടെയും നിർബന്ധത്തിനു വഴങ്ങി അയാളും.

അതിനെ സമ്മതം മൂളി. എന്നാൽ സഫരിയയുടെ മരണശേഷം അവളുടെ അനിയത്തിമാരുടെ ജീവിതം പലപ്പോഴും അദ്ദേഹത്തിന് നല്ല ഒരു ദാമ്പത്യ ജീവിതത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചില്ല. പരാജയപ്പെടുമോ എന്ന ഭയം കൊണ്ട് അനിയത്തിയോട് തന്നെ ഡിവോഴ്സ് ചെയ്യാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. എങ്കിലും അവൾക്ക് അദ്ദേഹത്തെ വിട്ടുപിരിയാൻ സാധിക്കില്ല എന്നാണ് മനസ്സിലായത്.