മനസ്സിൽ പ്രണയമുള്ളവർക്കൊന്നും ഇത് സങ്കടത്തോടെ അല്ലാതെ കേൾക്കാനാവില്ല.

എല്ലാം മനസ്സിലും ഒരുപോലെ കാണപ്പെടുന്ന ഒരു വികാരമാണ് പ്രണയം. എന്നാൽ എല്ലാവരും അത് പുറത്ത് പ്രകടിപ്പിക്കാറില്ല. പലപ്പോഴും പ്രണയത്തിന്റെ തീവ്രത നിങ്ങൾക്ക് ആ പ്രണയ പ്രണയതാവിനെ സ്വീകരിക്കാനുള്ള സാധ്യത ഉണ്ടാക്കണമെന്നില്ല. എങ്കിലും നിങ്ങളുടെ മനസ്സുള്ള പ്രണയത്തിന് എപ്പോഴും ഒരുപാട് വലിയ വിലയാണ് നിങ്ങൾ തന്നെ നൽകിയിരിക്കുന്നത്.

   

സുമിയും സജീലും കോളേജിൽ പഠിക്കുന്ന കാലം വലിയ പ്രണയമായിരുന്നു. എന്നാൽ മതപരമായ ചില പ്രശ്നങ്ങൾ കൊണ്ട് രണ്ടുപേരുടെയും വീടുകളിൽ ഇതിനെ സംബന്ധിച്ച് എതിർപ്പുകൾ ഉണ്ടായി. തുടർന്ന് രണ്ടുപേരെയും മനസ്സ് നല്ല മനസ്സോടുകൂടി തന്നെ സൗഹൃദപരമായി അവരുടെ പ്രണയം വേണ്ടെന്നുവച്ചു. പണയം വേണ്ട എന്ന് വെച്ചു എങ്കിലും രണ്ടുപേരും പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചു. പക്ഷേ ഇവരുടെ രണ്ടുപേരുടെയും മനസ്സിൽ അവരോടുള്ള പ്രണയം അന്നും നിലനിന്നിരുന്നു.

പലപ്പോഴും ജീവിതത്തിൽ ഓരോ നിമിഷങ്ങളിലും അവർക്ക് അവരുടെ മുഖങ്ങൾ ഓർമ്മയിൽ തെളിഞ്ഞു നിന്നു. രണ്ടുപേരും അവർക്ക് ജീവിതത്തിൽ പങ്കാളിയായി ലഭിച്ച വ്യക്തികളോട് അവരുടെ മനസ്സിൽ കോളേജ് ഉണ്ടായിരുന്ന പ്രണയത്തെക്കുറിച്ച് പറഞ്ഞിരുന്നു. ആരാദ്യം മരിക്കുന്നുവോ അവരുടെ മൃതശരീരം കാണാൻ മറ്റ് വ്യക്തി വരണമെന്ന് നിബന്ധനയും അവർക്കിടയിൽ ഉണ്ടായിരുന്നു.

ഒരിക്കൽ സുമിക്ക് ഒരു ഫോൺകോൾ വന്നു. അവളുടെ പ്രണയിതാവായിരുന്ന സജിലിന്റെ മരണമായിരുന്നു ഫോൺ കോളിലെ വാർത്ത. പിന്നെ ഒന്നും നോക്കിയില്ല ഭർത്താവിന്റെ അനുവാദപ്രകാരം തന്നെ അവൾ തന്റെ പ്രാണ പ്രിയനേ കാണാനായി പോയി. അവന്റെ കാല് തൊട്ടു വന്ദിച്ചപ്പോൾ രണ്ടുതുള്ളി കണ്ണീര് അവളുടെ കണ്ണിൽ നിന്നും ഒഴുകി കാൽപാദത്തിൽ വീണു. സജിലിന്റെ ഭാര്യക്കും കാര്യം മനസ്സിലായി.