നാടകത്തിനിടെ ഒരാളെ ഉപദ്രവിക്കുന്നത് കണ്ടപ്പോൾ തെരുവ് നായ ചെയ്തത് കണ്ടോ

തെരുവുനായ്ക്കൾ എന്നു പറയുമ്പോൾ ഇപ്പോഴത്തെ കാലത്ത് നമുക്കെല്ലാവർക്കും വളരെയേറെ ഭയം തോന്നുന്ന ഒരു കാര്യം തന്നെയാണ് എന്നാൽ ചില നായ്ക്കൾ ഉണ്ട് മനുഷ്യരെ ഒരുപാട് സ്നേഹിക്കുകയും അതേപോലെതന്നെ അവർക്ക് വേണ്ടി എന്തും ചെയ്യാൻ തയ്യാറാകുന്ന ചില നായ്ക്കൾ അറ്റത്തിലുള്ള ഒരു തെരുവുനായ കുറിച്ചാണ് ഇവിടെ പറയുന്നത് എല്ലാവർക്കും അത്ഭുതം തോന്നിയ ഒരു കാര്യം.

   

ഒരു സ്ഥലത്ത് വലിയ ആൾ തിരക്കുള്ള ഒരു ഭാഗം അവിടെ ഒരു തെരുവ് നാടകം നടക്കുകയായിരുന്നു ആ നാടകത്തിലെ ഒരുപാട് പേര് അഭിനയിക്കുന്നുണ്ട് അപ്പോഴാണ് നുമാന്‍ എന്ന അദ്ദേഹംഅഭിനയിച്ചുകൊണ്ട് ഇരിക്കുമ്പോൾ തന്നെ പെട്ടെന്ന് കുതിരപ്പുറത്ത് നിന്ന് വീഴുന്ന ഒരു രംഗം ഉണ്ട് ആ രംഗത്തിൽ വീണു കിടക്കുന്ന അദ്ദേഹത്തിന്റെ നേരെ ഒരു നായ ഓടി വരികയും അദ്ദേഹത്തെ.

ഉപദ്രവിച്ചുകൊണ്ടിരുന്ന അവരെയെല്ലാം ആട്ടി ഓടിപ്പിക്കുകയും ചെയ്തു അദ്ദേഹം പെട്ടെന്ന് തന്നെ ചാടി എഴുന്നേറ്റു. നോക്കിയപ്പോൾ തന്നെ ഉപദ്രവിക്കുകയാണെന്ന് കരുതി ഒരു നായ മറ്റുള്ള അഭിനയിക്കുന്ന ആളുകളെ ഓടിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത് അദ്ദേഹത്തിന് വളരെയേറെ സന്തോഷവും കൗതുകവും തോന്നി. കാരണം അദ്ദേഹവുമായി യാതൊരു ബന്ധവുമില്ലാത്ത.

ഒരു നായയാണ് ഈ നാടകത്തിനായി ഇവിടെ വന്നപ്പോൾ താൻ കഴിച്ച ഭക്ഷണത്തിന്റെ പകുതി ആ നായിക കൊടുത്തു അത്രമാത്രമാണ് ചെയ്തത് എന്നാൽ ആ നായയുടെ സ്നേഹമാണ് ഇദ്ദേഹത്തെ വളരെയേറെ കൗതുകകരമാക്കിയത്. അത്രയേറെ ചിന്തിക്കേണ്ട ഒരു കാര്യം തന്നെയായിരുന്നു അത്. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.