വഴിതെറ്റിപ്പോയ ആ മൂന്നു വയസ്സുകാരിയെ സംരക്ഷിച്ചത് ഈ നായ

മൂന്നു വയസ്സുള്ള പെൺകുട്ടിക്ക് വഴി തെറ്റി 16 മണിക്കൂർ കാവലായി നിന്ന് നായ ചെയ്തത് കണ്ടു ഒരു പെൺകുട്ടിക്ക് രാത്രിയിൽ വഴി തെറ്റി പോയാൽ എന്ത് സംഭവിക്കും ഇന്ത്യയിലാണെങ്കിലും പുറത്താണെങ്കിലും എന്ത് വേണമെങ്കിലും സംഭവിക്കാം. അങ്ങനെയൊരു സംഭവം അപകടത്തിൽപ്പെട്ടത് വെറും മൂന്ന് വയസ്സുള്ള അറോറ എന്നാ കുട്ടിക്കായിരുന്നു.

   

ഈ കുട്ടിക്ക് ബുഷ് വെച്ച് വഴിതെറ്റിപ്പോയി എന്നാൽ 16 മണിക്കൂറോളം ഈ കുട്ടി ഒരു പോറൽ പോലും പിടിച്ചുനിന്നത് വേറൊന്നും കൊണ്ടല്ല. മാക്സ് എന്ന നായയുടെ ആ കാര്യത്തിലും സ്നേഹം കൊണ്ട് മാത്രമാണ് ഇന്ന് ആ കുട്ടി. ജീവിച്ചിരിക്കുന്നത്. കാരണം ആ നായ ചെയ്ത വിവരങ്ങൾ കേട്ടപ്പോൾ എല്ലാവർക്കും തന്നെ അത്ഭുതമായി കാരണം ഒരു മനുഷ്യൻ ചെയ്യുന്നതുപോലെയുള്ള.

എല്ലാ ഉപകാരങ്ങളും ആ നായ ആ കുട്ടിക്ക് ചെയ്തുകൊടുത്തു. 16 മണിക്കൂറാണ് ആ ചതുപ്പ് നിലവിലൂടെ ആ കുഞ്ഞ് പോയത് ആ കുഞ്ഞിനെ രക്ഷിക്കാനായി കൂടെ ആ നായമുണ്ടായിരുന്നു ഒരു വഴികാട്ടിയായി അല്ലെങ്കിൽ ആ കുട്ടിയുടെ മാതാപിതാക്കൾ ഇങ്ങനെയാണോ ആ കുഞ്ഞിനെ സംരക്ഷിക്കുന്നത് അതേപോലെതന്നെ ഇവരെ സംരക്ഷിച്ചു.

വീടിന്റെ ഏറ്റവും വിശ്വസ്തനായ ഒരു ആൾ തന്നെയാണ് ഈ നായ ഞങ്ങൾ ഒരിക്കലും മൃഗമായിട്ട് കണക്കാക്കിയിട്ടില്ല. എന്നാണ് മുത്തശ്ശി പറയുന്നത്. കുട്ടിയെ കാണാനില്ലെന്ന് നേരത്തെ തന്നെ ഇവർ പോലീസിനെ അറിയിച്ചിരുന്നു..കുട്ടിയെ തപ്പി മറ്റും എല്ലാം ഇവർ അന്വേഷണം തുടങ്ങിയിരുന്നു.. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.