പിത്താശയത്തിൽ കല്ല് ഉണ്ടാകുന്നതിനുള്ള കാരണങ്ങളും ലക്ഷണങ്ങളും എന്തൊക്കെ
പിത്താശയത്തിൽ കല്ല് ഉണ്ടാകുന്നത് മിഡിൽ ഏജിൽ ആണെന്നാണ് മെഡിക്കൽ കോളേജിൽ പഠിപ്പിക്കുന്നത്. പണ്ടും ഇപ്പോഴും ഇങ്ങനെ തന്നെയാണ് അവിടെ പഠിപ്പിക്കുന്നത് എന്നാൽ ഏത് വയസ്സിലും ഈ രോഗം വരാം. ഇത് ചിലരിൽ സിംറ്റംസ് ഒന്നുംതന്നെ …