കൺപീലി ഞൊടിയിടയിൽ വളരുന്നതിനായി ഇതു മാത്രം ചെയ്താൽ മതി

കൺപീലി ഇടതൂർന്ന് കിട്ടുന്നതിനായിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന ചില ടിപ്പുകൾ ആണ് ഇന്നിവിടെ പറയാനായി പോകുന്നത്. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നമ്മുടെ കൺപീലിയെ സംരക്ഷിക്കാനും അതേപോലെതന്നെ ഇടതോർന്ന വളർത്തുവാനും സാധിക്കും. ഇതിനായി നമുക്ക് ആരുംതന്നെ മസ്കാരയുടെ ബ്രഷ് ഇല്ലെങ്കിൽ ചെറിയ രീതിയിൽ നമുക്ക് കൺപീലി ബ്രഷ് ചെയ്യുന്ന രീതിയിലുള്ള ഒരു കോമ്പ് ആണ് നമുക്ക് വേണ്ടത്.

   

ഈയൊരു ബ്രഷിലേക്ക് നമുക്ക് അല്പം ഒലിവ് ഓയിലോ അല്ലെങ്കിൽ കറ്റാർവാഴയുടെ ജെൽ തേച്ച് കൺപീലി നല്ല രീതിയിൽ നമുക്ക് ബ്രഷ് ചെയ്ത് കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുന്നത് കൺപീലി നല്ല രീതിയിൽ വളരുന്നതിനും ഇടതൂർന്ന് വരുന്നതിനും നല്ലതാണ് മാത്രമല്ല കറുത്ത നിറം കിട്ടുന്നതിനും ഇത് വളരെയേറെ ഉപകാരപ്രദമാണ്. പിന്നീട് നമുക്ക് ചെയ്യാവുന്നത് വൈറ്റമിൻ ഇ യുടെ ഓയിൽ നമുക്ക് അല്പം കയ്യിലേക്ക് എടുത്ത് അത് ഒരു ബ്രഷിൽ മുക്കി.

കൺപീലിയിൽ നല്ല രീതിയിൽ നമുക്ക് ചീകി കൊടുക്കാവുന്നതാണ് ഇങ്ങനെ ചെയ്യുന്നതും കൺപീലിക്ക് വളരെയധികം നല്ലതാണ് കണ്ണിന്റെ സുരക്ഷയ്ക്കും ഒക്കെ തന്നെ വളരെ ഏറെ ഉത്തമമാണ് ഇത്. ഒലിവ് ഓയിൽ കറ്റാർവാഴയുടെ ജെല്ല് അതേപോലെതന്നെ വൈറ്റമിൻ ഇ യുടെ ജെല്ല് എന്നിവ നല്ല രീതിയിൽ നമുക്ക് തലമുടിക്കാണെങ്കിലും.

അതേപോലെതന്നെ കൺപീലി വളരുന്നതിനായാലും ഒരേപോലെ ഉപകാരപ്രദമാണ് കൺപീലി സംരക്ഷിക്കുന്നത് പോലെ തന്നെ ഇരിക്കും അതിന്റെ വളർച്ചയും ഭംഗിയും. തലമുടിയിൽ മസാജ് ചെയ്യുന്നതുപോലെ തന്നെ കൺപീലിയിലും മസാജ് ചെയ്യുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Diyoos Happy world