പല്ലിലെ ഏതു മായാത്ത കറയും ഇനി വീട്ടിലുള്ള മൂന്ന് സാധനങ്ങൾ കൊണ്ട് കളയാം

രണ്ടുനേരം പല്ലു തേച്ചിട്ടും പല്ലിലെ കറ നീങ്ങാത്തവരാണ് ഭൂരിപക്ഷം ആളുകളും. ഇതിന് പരിഹാരം വീട്ടിലിരുന്നു കൊണ്ട് തന്നെ ചെയ്യാം. ഇതിന് ആവശ്യമായ ഒരു സാധനമാണ് ഇഞ്ചി. ഇഞ്ചി തൊലി കളഞ്ഞ് നന്നായി വൃത്തിയാക്കി എടുക്കുക. പല്ലിൽ കറ അടിഞ്ഞു കൂടിയാൽ പല്ല് തേക്കുമ്പോൾ അവിടെ നിന്നും ബ്ലഡ് വരും.

   

ഇത് മാറ്റി മോണ നല്ല ഹെൽത്തിയാക്കി വെക്കാൻ ഇഞ്ചിക്ക് സാധിക്കും. ഒരു കഷണം ഇഞ്ചി കല്ലിലിട്ട് നന്നായി ചതക്കുക അതിലേക്ക് കുറച്ച് നാരങ്ങ നീരും പിന്നെ കാൽ ടീസ്പൂൺ ഉപ്പും ചേർക്കുക. ഇവ മൂന്നും ഉപയോഗിക്കുന്നത് പല്ലിന് വളരെ നല്ലതാണ്. ഇവ മൂന്നും കൂടി നന്നായി മിക്സ് ചെയ്യുക. ബ്രഷ് ചെയ്തതിനുശേഷം അല്ലെങ്കിൽ പേസ്റ്റിനു പകരം ഇത് ഉപയോഗിക്കാം.

ബ്രഷ് എടുത്ത് ഈ മിക്സിൽ മുക്കി പല്ലു തേക്കുക. പല്ലു തേക്കുമ്പോൾ മുകളിലേക്കും താഴേക്കും ബ്രഷ് ചെയ്യുക. ബ്രഷ് വാങ്ങിക്കുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കുക ഒരിക്കലും കട്ടിയുള്ള ബ്രഷ് തിരഞ്ഞെടുക്കരുത് സ്മൂത്തായ ബ്രഷ് വേണം.

ഉപയോഗിക്കുവാൻ. ഇങ്ങനെ രണ്ട് നേരവും ബ്രഷ് ചെയ്യുന്നത് നല്ലതാണ്. മുതിർന്നവർക്കും കുട്ടികൾക്കും ഇത് ഒരുപോലെ ഉപയോഗിക്കാം. തുടർന്ന് വീഡിയോ കാണുക. Video credit : Malayali Corner