ഞൊടിയിടയിൽ പല്ലുവേദന ഇല്ലാതാക്കാൻ ഇതു മാത്രം മതി…| Teeth ache remedy

ഞൊടിയിടയിൽ തന്നെ പല്ലുവേദന ഇല്ലാതാക്കാനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ഒരു നല്ല ഹെൽത്ത് ടിപ്പാണ് ഇന്നിവിടെ പറയാനായിട്ട് പോകുന്നത്. പല്ലുവേദന നല്ല രീതിയിൽ ഉള്ള ആളുകൾക്ക് ഇത് വളരെയധികം ഉപകാരപ്രദമായിരിക്കും. വീട്ടിൽ തന്നെ ചെയ്യാവുന്ന ഇത് നമുക്ക് കുറഞ്ഞ ഇൻഗ്രീഡിയൻസും യാതൊരു ചെലവും ഇല്ലാത്തതുമാണ്. ഇതിനായി നമുക്ക് വേണ്ടത് അല്പം കുരുമുളക് ഒരല്പം ഉപ്പ് ഒരല്പം വെള്ളം എന്നിവ മാത്രമാണ് നമുക്ക് ഇതിനായിട്ട് ആവശ്യമുള്ളത്.

   

കുരുമുളക് മുഴുവനായിട്ട് എടുക്കണം. പൊടിച്ച കുരുമുളക് ഒന്നും തന്നെ ഇതിൽ ഉപയോഗിക്കാൻ പാടുള്ളതല്ല. ശരിയായ രീതിയിൽ നമുക്ക് നല്ല ഒരു റിസൾട്ട് കിട്ടണമെന്നുണ്ടെങ്കിൽ നമുക്ക് മുഴുവൻ ആയിട്ടുള്ള കുരുമുളക് തന്നെ ആവശ്യമാണ്. കുരുമുളക് ആണ് നമുക്ക് ഇതിനെ ആവശ്യം. അതിനുശേഷം ഒരു കല്ലിൽ വെച്ച് നല്ല രീതിയിൽ ഇത് ചതച്ച് എടുക്കാവുന്നതാണ്.

അതിനുശേഷം നമുക്ക് ഒരു ബൗളിലേക്ക് ഈ ചതച്ച കുരുമുളക് നീക്കാം അതിലേക്ക് ഒരു കാൽ ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുത്ത് നല്ല രീതിയില് മിക്സ് ചെയ്യാവുന്നതാണ്. അതേപോലെതന്നെ ഒരു അല്പം വെള്ളം കൂടി ചേർത്താൽ ഇത് നല്ല രീതിയിൽ മിക്സ് ചെയ്ത് വരും അതിനുശേഷം നമ്മുടെ പല്ലുവേദനയുള്ള ഭാഗങ്ങളിലേക്ക് ഇത് തേച്ചു കൊടുക്കാവുന്നതാണ് ഇതിന്റെ നീര് ഇറക്കാതെ നമുക്ക്.

തുപ്പിക്കളയുകയും അതേപോലെതന്നെ ഒരു അരമണിക്കൂർ നേരമെങ്കിലും നമുക്ക് ഇത് വായിൽ തന്നെ വയ്ക്കുകയും വേണം. വളരെ പെട്ടെന്ന് തന്നെ നമുക്ക് ഇതിന്റെ റിസൾട്ട് കാണാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : Vijaya Media

https://youtu.be/VNAN7TVsWes