മലാശയത്തിൽ ഉണ്ടാകുന്ന കാൻസറിന്റെ ലക്ഷണങ്ങൾ തിരിച്ചറിയാം…| colorectal cancer malayalam

വയറിൽ ഉണ്ടാകുന്ന ക്യാൻസർ അല്ലെങ്കിൽ മുഴ അതുപോലെ മലാശയത്തിൽ ഉണ്ടാകുന്ന കാൻസർ എന്നിവ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. മലാശയ കാൻസർ ഉണ്ടാക്കുന്ന പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ് മലത്തിൽ ഉണ്ടാകുന്ന വ്യത്യാസം. മലം കട്ടിയാകാതെ നൂല് പോലെ പോകുക അല്ലെങ്കിൽ വേദന ഉണ്ടാവുക ഇവ കാൻസറിന്റെ തുടക്കം ആകാം.

   

നാളുകളായുള്ള മലബന്ധം ഡയേറിയ തുടങ്ങിയവയും ക്യാൻസറിന്റെ ലക്ഷണങ്ങളാണ്. വയറിന്റെ വലതുഭാഗത്ത് കാണപ്പെടുന്ന മുഴകൾ ക്യാൻസർ മുഴകൾ ആകാൻ സാധ്യത കുറവാണ് അതിനാൽ അത് ഡോക്ടറെ സമീപിച്ച് ക്യാൻസർ മുഴകൾ അല്ല എന്ന് ഉറപ്പുവരുത്തുക. ഇടതുഭാഗത്ത് മുഴകൾ ഉണ്ടാകുന്നത് ക്യാൻസർ മുഴകൾ ആകാൻ സാധ്യത ഉണ്ട്. മലത്തിൽ ബ്ലഡ് കാണപ്പെടുക കറുത്ത കളറിൽ മലം പോകുക എന്നിവ ഇതിന്റെ പ്രാരംഭ ലക്ഷണങ്ങളാണ്.

അമിതമായ ക്ഷീണം ശരീരഭാരം കുറയുന്നതും ഹീമോഗ്ലോബിന്റെ അളവ് കുറയുന്നതും എല്ലാം ക്യാൻസറിന്റെ ലക്ഷണങ്ങൾ ആകാം. ടോയ്‌ലറ്റിൽ പോകാനും പോയിക്കഴിഞ്ഞാൽ മലം പോകാതെയും ഇരിക്കുന്ന അവസ്ഥ വീണ്ടും വീണ്ടും പോകണം എന്ന് തോന്നുക എന്നിവയെല്ലാം ലക്ഷണങ്ങളാണ്.

ഫാമിലി ഹിസ്റ്ററിയിൽ ഇത്തരം ക്യാൻസർ ഉള്ളവർ ഉണ്ടെങ്കിൽ കൂടുതൽ ശ്രദ്ധിക്കണം. ഭക്ഷണരീതിയിലും ശ്രദ്ധിക്കേണ്ടതുണ്ട്. കൊഴുപ്പുള്ള ആഹാരം ഒഴിവാക്കുക മധുരം അടങ്ങിയ പാനീയം ഒഴിവാക്കുക. ഗ്രിൽഡ് സാധനങ്ങൾ ഫ്രഞ്ച് ഫ്രൈസ് എന്നിവ ദിവസവും കഴിക്കുന്നത് രോഗം വരാൻ കാരണമാകുന്നു. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക. Video credit : Arogyam