വേനൽക്കാലം ശുദ്ധിയോടുകൂടെ നോക്കുക ഇല്ലെങ്കിൽ ദുഖിക്കേണ്ടിവരും
ഇപ്പോൾ നമ്മുടെ നാട്ടിലെ നല്ല ചൂടുകാലം അനുഭവപ്പെടുന്ന ഒരു സമയമാണ് പലതരത്തിലുള്ള അസുഖങ്ങൾ പടർന്നു പിടിക്കുവാനും അതേപോലെതന്നെ പലതരത്തിലുള്ള ഇൻഫെക്ഷനുകൾ ഉണ്ടാകാനും ഈ ഒരു വേനൽക്കാലം തന്നെ ധാരാളമാണ്. പരമാവധി നമ്മള് എപ്പോഴും വൃത്തിയായി …