തലയിലെ വട്ടച്ചൊറി മാറി അവിടെ മുറിക്കുന്നതിനായി ചെയ്യാവുന്ന നല്ലൊരു ടിപ്പ്

മുതിർന്നവർക്ക് ആയാലും കുഞ്ഞു കുട്ടികൾക്കായാലും ഒക്കെ ഉണ്ടാകുന്ന പ്രശ്നമാണ് തലയിലെ വട്ടച്ചൊറികൾ എന്നുപറയുന്നത്. തലയിലെ ഒരു ഭാഗത്തെ മുടി കൊഴിയുകയും തുടർന്ന് ആ ഭാഗത്ത് മുടി മൊത്തം പോവുകയും ചെയ്യുന്നു പിന്നീട് വളരെ ഏറെ ബുദ്ധിമുട്ടുന്ന ഒരു സംഭവമാണ് പിന്നീട് കാണുന്നത് പലതരത്തിലുള്ള ട്രീറ്റ്മെന്റുകൾ ഒക്കെ ചെയ്തു കഴിഞ്ഞാലും പിന്നീട് അവിടെ മുടി വളരുന്നതിനായി വളരെ ഏറെ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്.

   

ഇതിനായി നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ലൊരു ഹെൽത്ത് ടിപ്പാണ് ഇവിടെ പറയാൻ പോകുന്നത് മുട്ടയുടെ ഭാഗം ആ പോയിട്ടുള്ള ആ ഭാഗത്ത് നമുക്ക് ചുവന്നുള്ളി ഒക്കെ മുറിച്ച് നമ്മുടെ തലയിൽ തേക്കുന്നത് വളരെ നല്ലതായിരിക്കും. ഒരു ഫംഗൽ ഇൻഫെക്ഷൻ കാരണമാണ് കൂടുതലായും ഇതേപോലെ മുടി പോകുന്നത്.

അവിടെ ഉണ്ടാവുന്ന ഫംഗൽ ഇൻഫെക്ഷൻ ഇല്ലാതാകുന്നതിന് ആയിട്ട് നമുക്ക് ഉള്ളിയുടെ നീര് നമുക്ക് ആ ഭാഗങ്ങളിൽ പുരട്ടി കൊടുക്കാവുന്നതാണ്. ആ ഭാഗത്ത് നല്ല രീതിയിൽ മസാജ് ചെയ്യുകയും അതേപോലെ തന്നെ ഉള്ളിനീര് പരട്ടി കൊടുക്കുകയോ ഉണ്ടെങ്കിൽ ഉള്ളിയുടെ പകുതി മുറിച്ചിട്ട് നമുക്ക് തലയിൽ തേച്ചുപിടിപ്പിക്കുകയോ ചെയ്താൽ മതി.

വളരെയേറെ വ്യത്യാസമുണ്ടാകുന്ന ഒന്നുതന്നെയാണ് ഇത് അവിടുത്തെ ഫംഗൽ ഇൻഫെക്ഷൻ മാറുകയും പോലെയുള്ള പ്രശ്നങ്ങൾക്കൊക്കെ തന്നെ വളരെയേറെ ആന്റിബയോട്ടിക് ആയിട്ട് നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് ചെറിയ ഉള്ളി എന്ന് പറയുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.