വേനൽക്കാലം ശുദ്ധിയോടുകൂടെ നോക്കുക ഇല്ലെങ്കിൽ ദുഖിക്കേണ്ടിവരും

ഇപ്പോൾ നമ്മുടെ നാട്ടിലെ നല്ല ചൂടുകാലം അനുഭവപ്പെടുന്ന ഒരു സമയമാണ് പലതരത്തിലുള്ള അസുഖങ്ങൾ പടർന്നു പിടിക്കുവാനും അതേപോലെതന്നെ പലതരത്തിലുള്ള ഇൻഫെക്ഷനുകൾ ഉണ്ടാകാനും ഈ ഒരു വേനൽക്കാലം തന്നെ ധാരാളമാണ്. പരമാവധി നമ്മള് എപ്പോഴും വൃത്തിയായി ഇരിക്കാൻ ശ്രദ്ധിക്കുക പലതരത്തിലുള്ള ഇൻഫെക്ഷൻ പ്രത്യേകിച്ച് ശരീരത്തിലെ ഉണ്ടാകുന്ന ഇൻഫെക്ഷനുകൾ.

   

ഈ സമയത്ത് കൂടിയൊരാനായിട്ട് ചാൻസുകൾ ഒരുപാട് ആണ് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന മൂലം നമ്മുടെ തോക്കിൽ ഉണ്ടാകുന്ന രോമകൂപങ്ങളിലൊക്കെ അടിഞ്ഞുകൂടി അവിടെ ഇൻഫെക്ഷൻ രീതിയിൽ പൂപ്പൽ ബാധ പിടിക്കുവാനും തുടർന്ന് മറ്റ് അണുബാധയിലേക്ക് മാറുകയും ചെയ്യുന്നു. ക്യാൻസർ ചികിത്സയിൽ ഇരിക്കുന്ന ആളുകളെ ഡയബറ്റിസ് പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

കാരണം ഇവർക്കാണ് കൂടുതലും ഇങ്ങനത്തെ ഈ പെട്ടന്നുള്ള ഇൻഫെക്ഷനുകൾ ഒക്കെ അവർക്ക് ശരീരത്തിൽ പിടിക്കുന്നത് അതേപോലെതന്നെ ചികിത്സിച്ചു കഴിഞ്ഞാൽ പകുതി ചെലപ്പോ മാറണമെന്നില്ല അതേപോലെ വരുന്ന ഒരു രോഗിയെ അതായത് ഇപ്പോൾ ക്യാൻസർ സംബന്ധമായ ഒരു വ്യക്തിയിലോ അതായത് ഡയബറ്റിക് വന്നുകഴിഞ്ഞാൽ വളരെയേറെ ബുദ്ധിമുട്ടാണ് .

ഈ ഒരാൾക്ക് ചികിത്സ ലഭിക്കാൻ വേണ്ടിയിട്ട്. കാരണം ഓക്സിജന്റെ അളവ് കുറയുകയും അതേപോലെതന്നെ നമുക്ക് ചികിത്സ വേണ്ടത്ര നൽകാനായിട്ട് കഴിയുകയും ചെയ്യുന്നു ഇവർക്ക് മറ്റ് അവയവങ്ങളിലേക്കും അണുബാധ ബാധിക്കാനും ചാൻസ് കൂടുതലാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.