മുഖത്തെ പാടുകളൊക്കെ പോവാനായിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ലൊരു ഹെൽത്ത് റെമഡി

നമ്മുടെ മുഖത്തെ മറുകുകളൊക്കെ പോകാനായിട്ട് നമുക്ക് വീട് തന്നെ ചെയ്യാവുന്ന നല്ലൊരു ഹെൽത്ത് റെമഡിയാണ് ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഒരുപാട് തന്നെ പലതരത്തിലുള്ള കെമിക്കലുകൾ അടങ്ങിയിട്ടുള്ള ട്രീറ്റ്മെന്റ് അതൊന്നും ഇല്ലാതെതന്നെ നമുക്ക് സുഖമായിട്ട് നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ല ഒരു പാക്കാണ് പറയാൻ പോകുന്നത്.

   

ഇതിനു വേണ്ടിയിട്ട് നമുക്ക് ഉരുളക്കിഴങ്ങും ഇഞ്ചിയും ആണ് വേണ്ടത് ഉരുളക്കിഴങ്ങ് മുഖത്തിന്റെ നല്ല രീതിയിൽ മുഖം വെളുക്കുന്നതിനു മുഖത്തെ പാടുകൾ ഒക്കെ പോകുന്നതിനും എല്ലാ കാര്യങ്ങൾക്കും വളരെയധികം നല്ലതാണ് മുഖത്ത് അരച്ചിട്ട് കഴിഞ്ഞാൽ മുഖം വിള മുഖം വെളുക്കുകയും അതേപോലെതന്നെ. മുഖത്തെ പാടുകളൊക്കെ പോയി മുഖം നല്ല ഒരു നല്ല ബ്രൈറ്റ് സ്കിൻ ആയിട്ട് വരുന്നതിനും കിഴങ്ങ് അരച്ച് പുരട്ടുന്നത് വളരെയധികം നല്ലതായിരിക്കും.

എന്നാൽ ഉരുളക്കിഴങ്ങും ഇഞ്ചിയും അതുപോലെതന്നെ ഒരല്പം മഞ്ഞൾപ്പൊടിയും ഇട്ടിട്ട് നല്ല രീതിയിൽ മിക്സിയിൽ അടിച്ചെടുക്കുകയാണ് എന്നുണ്ടെങ്കിൽ ഭാഗത്തൊക്കെ വെച്ചുകൊടുക്കുകയാണെങ്കിൽ മറുകും പാടൊക്കെ പോകുന്നതിന് വളരെയേറെ നല്ലതാണ്.

നമുക്ക് ഇത് ഒരൽപനേരം വച്ചേ കഴുകി കളയുകയോ അതേപോലെതന്നെ മുഖത്തെ പാടുകളൊക്കെ പോകുന്നതിന് ഇത് വളരെയേറെ നല്ലതാണ് മുഖത്ത് പാടുള്ള ഭാഗത്ത് മാത്രം ഇത് വെച്ച് കൊടുത്താൽ മാത്രം മതിയാകും മുഖത്ത് മൊത്തമായി ഇടേണ്ട ആവശ്യം ഒന്നും തന്നെ ഇല്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.