വായനാറ്റം പൂർണമായി ഇല്ലാതാക്കാൻ നമുക്ക് ചെയ്യാവുന്ന കുറച്ചു ടിപ്പുകൾ

വായനാറ്റം ഇല്ലാതിരിക്കാൻ തന്നെ നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന കുറച്ചു ടിപ്പുകൾ ഇന്നിവിടെ പറയാൻ പോകുന്നത് നമുക്ക് പല്ലു തേച്ചു കഴിഞ്ഞാലും ഒരു അരമണിക്കൂർ 10 മിനിറ്റ് ഒക്കെ കഴിഞ്ഞു കഴിഞ്ഞാൽ തന്നെ വീണ്ടും വായില് ദുർഗന്ധം അനുഭവപ്പെടുന്ന അവസ്ഥ ഉണ്ടാകാറുണ്ട് പിന്നീട് വീണ്ടും മണമുണ്ടാക്കുന്ന ഒരു അവസ്ഥ പല്ലുകൾക്കും മഞ്ഞനിറം നഷ്ടപ്പെട്ട അവസ്ഥ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ നമ്മുടെ അലട്ടുന്നുണ്ട്.

   

ഇതിന് നമുക്ക് ആദ്യമായി ചെയ്യാവുന്ന നല്ലൊരു ഹെൽത്ത് ടിപ്പാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ഇതിനായിട്ട് നമുക്ക് ഒരു ഗ്ലാസ് വെള്ളത്തിലേക്ക് രണ്ട് കറുകപ്പട്ട മൂന്ന് ഗ്രാമ്പു രണ്ട് ഏലക്ക എന്നിവ ഇട്ടുവയ്ക്കുക ഇവ മൂന്നു നാല് രണ്ടു ദിവസമെങ്കിലും ഇട്ട് ക്ലാസിൽ വയ്ക്കണം. ഇതിന്റെ സത്ത് ഒക്കെ ഇറങ്ങിയതിനു ശേഷം .

വായയിലെ കുൽ കുഴികയോ അതേപോലെതന്നെ നമുക്ക് രണ്ടു കവിൾ ഇറക്കുകയോ ചെയ്യാം വായനാറ്റം പൂർണമായും മാറുക തന്നെ ചെയ്യും. അതേപോലെതന്നെ നമുക്ക് അപ്പൊ തന്നെ ഉപയോഗിക്കുന്നുണ്ടെങ്കിൽ ഇത് തിളപ്പിച്ച് ആറിയതിനു ശേഷം വായയിൽ പിടിക്കുകയോ ചെയ്യാവുന്നതാണ്.

അതേപോലെതന്നെ ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു പകുതി നാരങ്ങ പിഴിയുകയും തുടർന്ന് അതിലേക്ക് ഒരല്പം സോഡാപ്പൊടി ഇട്ടിട്ട് നല്ല രീതിയിൽ മിക്സ് ചെയ്തതിനു ശേഷം വായയിൽ പിടിച്ചു കഴിഞ്ഞിട്ട് ആവുകയും ചെയ്യും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.