ശരീരത്ത് വിയർപ്പ് കാരണം ദുർഗന്ധം നേരിടുന്നുണ്ടോ എങ്കിൽ ഇവയെ നീക്കം ചെയ്യുവാൻ ഇങ്ങനെ ചെയ്താൽ മതിയാകും.
അമിതമായുള്ള വിയർപ്പ് നിങ്ങളെ അലട്ടുന്നുണ്ടോ അതുപോലെതന്നെ ദുർഗന്ധം തോന്നുന്നുണ്ടോ. ഇതിനൊക്കെയുള്ള നല്ലൊരു പരിഹാരം മാർഗമായാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. അമിത വിയർപ്പ്, അസഹ്യമായ ഗന്ധം നമ്മളിൽ പലർക്കും ഒരു തലവേദനയാണ്. പല വഴികളും പരീക്ഷിച്ചിട്ട് വിയർപ്പ് …