ഇരുപതു മിനിട്ടുകൊണ്ട് കഴുത്തിന്‌ ചുറ്റും ഉണ്ടാകുന്ന കറുപ്പ് നിറത്തെ നീക്കം ചെയ്യാം.

ചില ആളുകളുടെ കഴുത്തിന്റെ താഴെ കറുത്ത നിറം കാണാറുണ്ട്. ആഭരണങ്ങൾ ധരിക്കുന്നതും വണ്ണം കൂടിയതിനു ശേഷം പെട്ടെന്ന് വണ്ണം കുറയുന്നതിനും ഒക്കെ  ആയിരിക്കാം ഈ കറുപ്പ് നിറാം ഉണ്ടാകുന്നതിന്കാരണം ആക്‌നത്. കഴുത്തിന് ചുറ്റുമുള്ള ഈ കറുപ്പ് നിറം 20 കൊണ്ട് ഇല്ലാതാക്കുവാൻ സഹായിക്കുന്ന ഒരു  ഹോം റമടിയെ കുറിച്ചാണ് നിങ്ങളുമായി പങ്കുവയ്ക്കുന്നത്.

റമടിയ്യാറാക്കി ഒറ്റുവാനായിട്ട് പ്രധാനമായും മൂന്ന് സ്റ്റെപ്പുകളാണ് ഉള്ളത്. പോകുന്ന സ്റ്റെപ്പ് ചെയ്താൽ മാത്രമേ നമ്മൾ ഉദ്ദേശിച്ച ഗുണം കിട്ടുകയുള്ളൂ. എന്നാൽ കൊണ്ട് തന്നെ നിങ്ങൾ നിർബന്ധമായും ഈ മൂന്ന് സ്റ്റെപ്പ് ചെയ്യേണ്ടതായിട്ടുണ്ട്. ആദ്യം തന്നെ  മുഖം നല്ലപോലെ ഒന്ന് ചെയ്ത് എടുക്ക്കാം. അതിനുവേണ്ടി ഒരു പാത്രത്തിലേക്ക് നല്ല ചൂടുള്ള വെള്ളത്തിൽ മുക്കി ചൂട് പിടിക്കാവുന്നതാണ്.

ഇങ്ങനെ ഒരു മൂന്നു മിനിറ്റ് നേരം വരെ ചെയ്യാവുന്നതാണ്. ഇങ്ങനെ സ്റ്റീം ചെയ്യുന്നതിന് ഗുണം സൈഡിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകൾ ഒക്കെ ഇളകി പോവുകയും അതുപോലെതന്നെ ഡെഡ് സ്കിനുകൾ പോവുകയും ചെയ്യും. രണ്ടാമത്തെ സ്റ്റെപ്പ് എന്ന് പറയുന്നത് കഴുത്തിൽ ഇടുവാൻ ആയിട്ട് നല്ലൊരു സ്ക്രബ് തയ്യാറാക്കുക എന്നുള്ളതാണ്.

അതിനായി ഒരു ബൗളിലേക്ക് ഒരു ടേബിൾ സ്പൂൺ ഉപ്പും ഒരു ടേബിൾ സ്പൂൺ ഒലിവ് ഒയ്സ്ളിം ചേർത്ത് കൊടുക്കാം  ചുരുങ്ങിയത് 3 മിനിറ്റ് നേരം വരെയെങ്കിലും കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറത്തിൽ അപ്ലൈ ചെയ്ത് സ്ക്രബ്ബ് ചെയ്യേണ്ടതാണ്. കൂടുതൽ വിശദ വിവരങ്ങൾക്കായി നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.