മൂക്കിലെ ബ്ലാക്ക് ഹെഡ്സ്നെ പൂർണ്ണമായി മാറ്റാം… അതും വീട്ടിലുള്ള ചേരുവകൾ ഉപയോഗിച്ച്.

ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന നല്ലൊരു ടിപ്പാണ്. വീട്ടിലുള്ള ഒന്നോരണ്ടോ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കാവുന്നതാണ്. ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും ഏറെ ബുദ്ധിമുട്ടുന്ന ഒരു പ്രശ്നം തന്നെയാണ് മുഖത്തുണ്ടാകുന്ന ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്‌സ് തുടങ്ങിയ കാരണം കൊണ്ട്. സാധാരണ രീതിയിൽ കണ്ണിന്റെ ഭാഗത്തും മൂക്കിന്റെ ഭാഗങ്ങളിലും ആണ് ഇത് കാണപ്പെടുന്നത്.

   

പാർലറിൽ പോയി എന്തൊക്കെ ചെയ്യ്താലും ബ്ലാക്ക്‌സിനെ നീക്കം ചെയ്യുവാൻ സാധ്യമാകാതെ വരുന്നു. അതിനായി തന്നെ ഒരു പാത്രത്തിലേക്ക് തരിതരിയുള്ള പഞ്ചസാര ചേർത്തു കൊടുക്കുക. ഇതിലേക്ക് നമുക്ക് ചെറുനാരങ്ങയുടെ പകുതി കൂടിയും പഞ്ചസാരയിൽ മുക്കിയതിനു ശേഷം ചെറുനാരങ്ങ നീരും പഞ്ചസാരയും ചേർത്ത് മുഖത്ത് നല്ല രീതിയിൽ സ്ക്രബ് ചെയ്തു കൊടുക്കാവുന്നതാണ്. ഈ യൊരു രീതിയിൽ ഒരു അഞ്ചു മിനിറ്റ് നേരമെങ്കിലും മുഖത്ത് നല്ല രീതിയിൽ മസാജ് ചെയ്യാം.

ഇങ്ങനെ ചെയ്തു കഴിഞ്ഞതിനുശേഷം നോർമ പാത്രം ഉപയോഗിച്ച് വാഷ് ചെയ്ത് എടുക്കുക. ശേഷം നമുക്ക് ഈ ഒരു ബ്ലാക്ക് ഹെഡ്സിനെ നീക്കം ചെയ്യുവാനുള്ള രണ്ടാമത്തെ പാക്കിലോട്ട് പോകാം. ബാക്കിലേക്ക് പോകുമ്പോൾ നമുക്ക് ആദ്യം തന്നെ വേണ്ടി വരുന്നത് മുട്ടയുടെ വെള്ളയാണ്. മുട്ടയുടെ വെള്ള എടുത്തതിനുശേഷം ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഓളം കടലപ്പൊടി ചേർത്ത് കൊടുക്കാം.

എന്നിട്ട് നല്ല രീതിയിൽ ഇളക്കി യോജിപ്പിച്ച് എടുക്കാൻ ശേഷം ഈ ഒരു പാക്ക് മുഖത്ത് പുരട്ടാവുന്നതാണ്. നല്ലൊരു തന്നെയാണ് ഈ ഒരു പാക്ക് നിങ്ങളുടെ മുഖത്ത് അപ്ലൈ ചെയ്യുന്നത് കൊണ്ട് കാണുവാൻ സാധിക്കുക. മുഖത്തുള്ള ബ്ലഡ്‌സിനെ ഒക്കെ പൂർണമാക്കി തന്നെ നീക്കം ചെയ്യുവാൻ സാധിക്കും. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.