കവിളുകൾ ചുവന്നു തുടുക്കുവാനും വണ്ണം വയ്ക്കുവാനും നിറം വെക്കുവാനും ഇങ്ങനെ ചെയ്താൽ മാത്രം മതി.

ആരോഗ്യകരമായ രീതിയിൽ തടി കൂടുന്നതിനും കവിൾ ഉണ്ടാക്കുന്നതിനു സഹായിക്കുന്ന ഒരു മാർഗ്ഗമാണ് ഇന്ന് നിങ്ങളുമായി പങ്കുവെക്കുന്നത്. ഒരു മാസം കൊണ്ട് മൂന്നു മുതൽ അഞ്ച് കിലോ തൂക്കം വർദ്ധിപ്പിക്കുവാൻ സഹായിക്കുകയും അതോടൊപ്പം തന്നെ കവിളുകൾ തുടക്കാനും അതോടൊപ്പം തന്നെ നല്ല നിറം വയ്ക്കുവാനും ആരോഗ്യം വർദ്ധിക്കുവാനും സഹായിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്.

ആദ്യമേ തന്നെ 5 ഈന്തപ്പഴം ആണ് നമുക്ക് ആവശ്യമായി വരുന്നത്. ഈന്തപ്പഴത്തിൽ വളരെ ഉയർന്ന അളവിൽ ആന്റി ഓക്സിഡന്റ് അടങ്ങിയിട്ടുണ്ട് ഈന്തപ്പഴം നമ്മുടെ ബ്ലഡ് പ്രഷർ നിയന്ത്രിക്കുകയും എല്ലുകൾക്ക് ബലം കുറവ് ഉള്ളവർക്ക് എല്ലുകളുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനും ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിനും ഒക്കെ സഹായിക്കും. അടുത്തതായി ഇതിലേക്ക് അഞ്ച് കശുവണ്ടി പരിപ്പ് കൂടിയും ചേർത്തു കൊടുക്കാം.

കശുവണ്ടിയിലും വളരെ ഉയർന്ന അളവിൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട് ഇത് നമ്മുടെ എനർജി വർദ്ധിപ്പിക്കും. വൈറ്റമിൻ സി, വൈറ്റമിൻ ബിസിക്സ്, വൈറ്റമിൻ ഡി എന്നിവരുടെ കലവറയാണ് കശുവണ്ടി പരിപ്പിൽ അടങ്ങിയിട്ടുള്ളത്. അയൺ, മഗ്നീഷ്യം, പൊട്ടാസ്യം, സിംഗ് എന്നീ മിനറൽസ് വളരെ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്നു.

ആന്റി ഓക്സിഡന്റ്ന്റെ ഒരു കലവറ തന്നെയാണ് കശുവണ്ടി പരിപ്പ്. അടുത്തതായി ഇതിലേക്ക് 5 ബദാം ആണ് ചേർത്തു കൊടുക്കുന്നത്. ബദാം വളരെ ഉയർന്ന രീതിയിലുള്ള കലവറകളാണ് അടങ്ങിയിരിക്കുന്നത്. ഒരുപാട് മിനറൽസിൽ അടങ്ങിയ ഒന്നാണ്. കൂടുതൽ വിശദവിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.