കാലങ്ങളോളമായി പറ്റി പിടിച്ചിരിക്കുന്ന കറയെ നീക്കം ചെയ്ത് ചുണ്ടിനെ ചുവപാക്കാം… ഇങ്ങനെ ചെയ്യ്തു നോക്കൂ. | It Can Remove The Lip Black Color.

It Can Remove The Lip Black Color : ഒരുപാട് പേരെ അലട്ടുന്ന ഒരു പ്രശ്നമാണ് ചുണ്ടുകൾ കറുത്തിരിക്കുക എന്നത്. ഒരുപക്ഷേ പണ്ട് സിഗരറ്റ് വെളിച്ചത്തിന്റെ കാരണമായിരിക്കാം ഇത്തരത്തിൽ ചുണ്ടുകൾ കറക്കുവാൻ കാരണമാകുന്നത്. അല്ലെങ്കിൽ കെമിക്കലുകൾ അടങ്ങിയ ലിപ്സ്റ്റിക്ക് കളുടെ ഉപയോഗവും മൂലമായിരിക്കാം. ഇത്തരത്തിൽ ചുണ്ടിൽ പിടിച്ചിരിക്കുന്ന കറുപ്പ് നിറത്തെ നീക്കം ചെയ്തു ചുണ്ടുകൾ നല്ല തൊണ്ടിപ്പഴം പോലെ ചുവന്ന് തുടുക്കുവാൻ സഹായിക്കുന്ന വീട്ടിൽ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒരു കിടിലൻ റമഡിയെ കുറിച്ചാണ്.

   

അപ്പോൾ ആദ്യമേ തന്നെ നമുക്ക് നമ്മുടെ ചുണ്ടുകളെ ഒന്ന് സ്ക്രബ് ചെയ്ത് എടുക്കാം. അതിനായിട്ട് സ്ക്രബ് തയ്യാറാക്കാം അപ്പോൾ ആദ്യം തന്നെ ഓരോ ടേബിൾ സ്പൂൺ ഓളം പഞ്ചസാര എടുക്കുക. അതിലേക്ക് അല്പം തേൻ കൂടിയും ചേർത്തു കൊടുക്കാവുന്നതാണ്. ശേഷം നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കാം. മിക്സ് ചെയ്തതിനു ശേഷം ഈ ഒരു പാക്ക് ഉപയോഗിച്ച് ചുണ്ട് നല്ല രീതിയിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് എടുക്കാം.

ഈ ഒരു രീതിയിൽ അഞ്ചു നേരമെങ്കിലും നല്ല രീതിയിൽ ചുണ്ട് സ്ക്രബ് ചെയ്ത് എടുക്കേണ്ടതാണ്. ശേഷം നോർമൽ വാട്ടർ ഉപയോഗിച്ച് ഇത് കഴുകി കളയാം. ശേഷം അല്പം തേൻ എടുക്കുക അതിലേക്ക് ഒരല്പം ചെറുനാരങ്ങ നീരും കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്തതിനു ശേഷം ചുണ്ടിൽ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്.

ഒരു മണിക്കൂർ നേരത്തേക്ക് ഈ ഒരു പാക്ക് നിങ്ങളുടെ ചുണ്ടിൽ വെക്കേണ്ടതാണ് ശേഷം നോർമൽ വാട്ടറിൽ കഴുകി കളയാം. ഇനി മൂന്നാമതായി ചെയ്യേണ്ട ഒരു കാര്യം എന്നു പറയുന്നത് ബൗളിലേക്ക് ഒരു ടേബിൾ സ്പൂൺ ഓളം റോസ് വാട്ടർ എടുത്തതിനുശേഷം അതിലേക്ക് ഒരു ടേബിൾ സ്പൂൺ ഗ്ലിസറിൻ കൂടിയും ചേർക്കാം. കൂടുതൽ വിസ്ത വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.